ഏകാന്തതയാണെനിക്കിഷ്ടം;
പക്ഷെ, ഞാനേകനായിരുനിട്ടില്ല .
ചീവീടുകളും വെള്ളരിപ്രാവുകളും
എനിക്ക് ചുറ്റും വട്ടം പിടിച്ചു പറക്കുന്നു;
ചീവീടുകളെ വീശിയകറ്റി ,
വെള്ളരിപ്രാവുകളെമാത്രം ഞാന്‍ പറക്കാന്‍
അനുവതിക്കാറില്ല...
ഉറങ്ങാതിരിക്കയാണ് ഞാന്‍,
ഒരു ദീര്‍ഘ യുറക്കത്തിനുള്ള തെയ്യാറെടുപ്പുമായി .
നല്ലപോലെ കിടന്നു ഒന്നു ഉറങ്ങാന്‍ നോക്ക് ..തിരൂര്‍ കാര ...ഈ കേട്ടോന്നു വിടട്ടെന്നു ....ന്താ.....
മറുപടിഇല്ലാതാക്കൂഉറങ്ങാതിരിക്കയാണ് ഞാന്‍,
മറുപടിഇല്ലാതാക്കൂഒരു ദീര്‍ഘ യുറക്കത്തിനുള്ള തെയ്യാറെടുപ്പുമായി " വരികളിൽ വിങ്ങിനിൽക്കുന്ന വിഷാദമറിയുന്നു....’ന ഉദാസ് ഹൊ മെരെ ഹംസഫർ..”
ഇങ്ങനെ ഉറങ്ങാതിരിക്കല്ലേ സഹോദരാ.. നാളെ ജോലിയുള്ളതല്ലേ.. :)
മറുപടിഇല്ലാതാക്കൂചെറിയ വരികളിൽ പൊള്ളുന്ന ചൂട്.
നന്നായൊന്നുറങ്ങീട്ടുനാളുകളേറെയായ്,
മറുപടിഇല്ലാതാക്കൂകണ്ണടക്കുമ്പോള് ഉണര്‍ത്തുന്നു ചിന്തകള്‍
കാത്തിരിപ്പിലാണ് ഞാന്‍
മറുപടിഇല്ലാതാക്കൂഏകാന്തതയില്
ചുറ്റിലെ ബഹളങ്ങല്‍ക്കിടയിലും
ഏകനാണ് ഞാന്‍
ഉറങ്ങാതിരിക്കയാണ് ഞാന്‍,
മറുപടിഇല്ലാതാക്കൂഒരു ദീര്‍ഘ യുറക്കത്തിനുള്ള തെയ്യാറെടുപ്പുമായി .
അതെ ആ ദീര്‍ഘയുറക്കത്തിനായ് നന്നായി തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
ബ്ലോഗെഴുതുന്നതുകൊണ്ടാണോ ഉറങ്ങാത്തത്?
മറുപടിഇല്ലാതാക്കൂഉറക്കം നിന്നുള്ള എഴുത്തൊന്നും വേണ്ട ..
ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍
മറുപടിഇല്ലാതാക്കൂഅശാന്തനായ തിരൂര്‍ക്കാരന്‍ ഉറങ്ങാതിരിക്കുന്നു പാവം :)
ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ കൈ വീശി യകറ്റിയിട്ട്
കാല്പനികതയുടെ വെള്ളരി പ്രാവുകളെ മാത്രം പറക്കാന്‍
അനുവദിക്കരുത് തിരൂര്‍ക്കാരാ !
കവിയുടെ ഉറക്കം കെടുത്താന്‍ ദുരിതങ്ങളുടെ ,വേദനകളുടെ
ചീവിടുകള്‍ പറന്നു വരാത്ത ഒരു സുന്ദര ഭാരതം ,വെള്ളരി പ്രാവുകളുടെ ഒരു സുന്ദര ലോകം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
(സോറി " ദീര്‍ഘ യുറക്കം" ആശംസിക്കുന്നു )