പ്രിയരേ ,
ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ ആ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച ആ തല കണുമ്പോള്‍ നാം ആ മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.
ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട് സഹകരിക്കുക.
നിങ്ങളുടെ തിരൂര്കാരന്‍.
ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട് സഹകരിക്കുക.
മറുപടിഇല്ലാതാക്കൂഗാന്ധിയുടെ പാതകള്‍ ഇന്നുകളില്‍ വല്ലാണ്ട് മലീനമാക്കപെട്ടിരിക്കുന്നു .ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന് പറയുന്നവരാണ് അതില്‍ മുന്തിയപങ്ക് എന്നുള്ളത് ഒരു വിരോധാഭാസവും
മറുപടിഇല്ലാതാക്കൂചിത്രകാരനു പറയാനുള്ളത് ഇവിടെ(ഗാന്ധി പ്രതിമകള്‍) പറഞ്ഞിരിക്കുന്നു
മറുപടിഇല്ലാതാക്കൂ“ഗാന്ധിജിയുടെ ‘പ്രശക്തി“
മറുപടിഇല്ലാതാക്കൂഗാന്ധിസം ഈ കാലഘട്ടതില്‍ ‘പ്രശസ്ത‘മാണോ?
പ്രസക്തി എന്ന്
അക്ഷരത്തെറ്റുകൾ തിരുത്തുക.
ഗാന്ധി പ്രതിമയുയ്ക്കുമേലുള്ള കാഷ്ടങ്ങൾ കഴുകിക്കളയുക.
ലോകം നന്നാകും...
തിരൂർകാരാ.. പോസ്റ്റും മുമ്പ് വായിക്കൂ,, തിരുത്തൂ..
ബൂലോകവും നന്നാകും.
വോട്ടു ചെയ്തിട്ടുണ്ട്.
പള്ളികുളം ,
മറുപടിഇല്ലാതാക്കൂഎന്നെ വിടാതെ പിന്തുടരുകായ അല്ലെ? :)
സന്തോഷം , ഞാന്‍ തിരുട്ടിയിടുണ്ട്.
ചിത്രകാരാ,
ഞാന്‍ വായിച്ചു...എന്നിക്ക് ശരിക്കും ഒന്നും മനസിലായില്ല കേട്ടോ...
എന്റെ ചിന്തയുടെ കുഴപ്പമാകും...
പാവപെട്ടവന്‍,
എനിക്കും അതെ അഭിപ്രയമാനുള്ളത്...
ഗോധ്സെക്കു അവകാശികള്‍ കൂടി വരുന്നു..
അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂ