2011 നവംബർ 2, ബുധനാഴ്‌ച
അവര്‍ക്കത് നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ല..
2011 ജൂൺ 7, ചൊവ്വാഴ്ച
ബിന്യാമിന്റെ ആടുകളും സ്വയം പരിഹാസ്യനാകുന്ന കൈപട്ടൂരും
2011 മേയ് 2, തിങ്കളാഴ്‌ച
വികസന ഫോറത്തിന്റെ പ്രത്യാശകള്‍
2010 ഡിസംബർ 20, തിങ്കളാഴ്‌ച
പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ് വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക് അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ് എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത അപ്പോഴാണ് അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ് പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട് വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ് നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ് ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..
2010 നവംബർ 27, ശനിയാഴ്‌ച
എന്റോസള്‍ഫാന്‍ എതിരെ മുറവിളി മുഴക്കുന്നവര്‍
വ്യക്തമായ നിശ്ചയ ദര്ദ്യതോടെ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശോസമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുകയും അമ്പത് ലക്ഷത്തിന്റെ ആധ്യകട്ടം നടപ്പിലാക്കുകയും ചെയ്ത സോളിഡാരിറ്റി പോലുള്ള യുജന പ്രസ്ഥാനകളുടെ നന്മയുടെ പക്ഷതുനില്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് മാധ്യമ പരിഷകള്‍ ശ്രദ്ധ ചെലുത്തിയത്. ചിക്ത്സ , വിദ്യാഭാസം , തൊഴില്‍ ഉപകരങ്ങള്‍ , വീട് നിര്‍മാണം തുടങ്ങിയവയിലൂടെ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേഷിചിരിക്കയാണ്. ഇരകളെയും കൂട്ടി പാര്‍ലിമെന്റില്‍ പോയി തങ്ങള്‍ളുടെ അവസ്ഥ ഉന്നതരെ ബോധ്യപെടുതികൊടുക്കാനും ശ്രമം നടത്തുകയുണ്ടായി.
ഇന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എന്റൊസള്‍ഫാന്‍ നിരന്തര ചര്‍ച്ചയാണ്. ചിലമാധ്യമങ്ങളില്‍ സ്ഥിരമായി കാണിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ സൂചിപിച്ച ഡോകുമെന്ററി രംഗങ്ങള്‍ ആകുമ്പോള്‍ ഇത്രയും കാലം ഈ ചിത്രങ്ങള്‍ ലഭിച്ചിട്ടും തങ്ങളുടെ "കോള്‍ഡ് സ്ടോരില്‍ " സൂക്ഷിച്ചു വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ന്യായമായും ചോദിച്ചു പോകുകയാണ്. വന്‍കിട Corporate കള്‍ക്ക് വേണ്ടി "കൂടികൊടുപ്പ്" നടത്തിയ മാധ്യമ കോമരങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്. എന്റൊസല്ഫനു വേണ്ടി ശബ്ദിക്കുന്ന കേന്ദ്ര കൃഷിമാന്ത്രലയതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവരുടെ അനുഭാവികളായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ ഇന്ന് അവര്കാണിച്ചു കൊണ്ടിരിക്കുന്ന ഉത്ഹാസം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊണ്ടാണെന്ന് പറയാതിരിക്കാന്‍ മറ്റുന്യായങ്ങള്‍ നമ്ക്കുമുന്നില്‍ ഇല്ല. കെ വി തോമസിനെ മത്സരിപിച്ചതും മന്ത്രി യാക്കിയതും കൊണ്ഗ്രസ്സുകാര്‍ അല്ല മറിച്ചു രാജയ്ക്ക് മന്ത്രി പട്ടം കിട്ടിയത് രത്തന്‍ ടാറ്റയും നീര രാഡിയും ആണെന്ന് ഇന്ന് വ്യക്തമായതുപോലെ തോമസ്സിനു മന്ത്രി പട്ടം ലഭിച്ചത് വിദേശ കുത്തകകളുടെ സംഭാവന യാണെന്ന് പുറത്തുവരുന്നതും വിദൂരമാവാന്‍ തരാം ഇല്ല.
വാരനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാന്‍ കോര്‍പ്പറേറ്റ് കളുടെ കൂലിപട്ടാളമായി തരം താഴ്നിരിക്കുകയാണ് ഇന്ത്യവിഷന്‍ , മനോരമ , ഏഷ്യനെറ്റ് തുടങ്ങിയ മധ്യപരിഷകള്‍.
ഇത്രയും വര്‍ഷമായി വ്യവസ്ഥാപിതമായ ഒരു പുനരതിവാസമോ , ചിക്താസ രീതിയോ , Ration , എത്തിക്കാന്‍ നമ്മുടെ മാറിവന്ന സര്‍ക്കാര്‍കള്‍ക്ക് കഴിഞ്ഞിട്ടില്ല. നാമമാത്ര ഇടപെടലുകള്‍ നടത്തി അതും തങ്ങളുടെ ഇങ്ങിതത്തിനു കിട്ടുന്നവര്‍ക്ക് മാത്രം ചെയ്തു കൊടുത്തും സൌജന്ന്യ റേഷന്‍ നല്‍കും എന്ന് പ്രസ്താവന ഇറക്കുകയും വിരലില്‍ എണ്ണവുന്നവര്‍ക്ക് അതുനല്കുകയും ബാക്കിയില്ല ആളുകളെ APL category യില്‍ ഉള്‍പെടുത്തി മട്ടിനിര്തപെടുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് അവര്‍ എടുതഞ്ഞ വസ്ത്രതോട് അല്പമെങ്കിലും ആതമര്താധ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ ഇരട്ടത്താപ്പ് നയം പുരതുകൊണ്ടുവരികയും അതോടൊപ്പം ഇരകളോട് ഐക്ക്യപെട്ടു അവക്കിടയില്‍ ജീവിക്കുന്ന , അവര്‍ക്കായി പണിയെടുകുന്ന പ്രസ്തങ്ങളെയും സംഘടനെകളെയും മുഖ്യ ധാരയില്‍ കൊണ്ടുവരിക എന്നതാണ്.
ഇരകളൂട് ചേര്‍ന്ന് നിലക്കാനും അവരുടെ ഇടറിയ ശബ്ധങ്ങള്‍ക്ക് ശക്തിപകരാനും നാം മുന്നിട്ടിറങ്ങുക. നാളെ നക്കുമുകളിലൂടെ ഒരു Helicopter പര്ന്നുപോകുന്നത് വിദൂരമല്ല.
2010 സെപ്റ്റംബർ 11, ശനിയാഴ്‌ച
2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്
ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.
ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
2010 ഫെബ്രുവരി 27, ശനിയാഴ്‌ച
കനിവിന്റെ തണല്‍ വിരിക്കാന്‍
കനിവിന്റെ തണല്‍ വിരിക്കാന്‍
ae-bm-fn-bpsS {]hmk PohnXw XpS-§nb Imew apX tI«p XpS-§n-b-XmWv {]hmkn {]iv\-§-fpw. amdn amdn hcp¶ kÀ¡m-dp-IÄ {]hm-kn-bpsS ]ptcm-K-Xn-¡mbn XpS-§m³ t]mIp¶ ]²-Xn-Isf Ipdn¨v hm tXmcmsX kwkm-cn-¡p-¶ps ¦nepw {]hm-kn¡v A\p-Kp-W-am-Ip¶ Xc-¯n H¶pw Xs¶ {]mhÀ¯n-I-am-¡-s¸-«n-Ã. am{X-aà {]hmkn {]iv\-§-fpsS tXmXv hÀ²n-¨p-h-cp-Ibpw sN¿p-¶p. ]©m-b-¯-Sn-Øm-\w IWs¡ kwL-S-\-I-fpÅ Hcp {]tXyI taJ-e-bmWv {]hm-k-temIw. ]s£ , IjvSX A\p-`-hn-¡p¶h-cpsS {]iv\-§-fn \nXy ]cn-lmcw DmIp¶ {]hÀ¯-\-§-fn an¡ kwL-S-Ifpw XoÀ¯pw ]cm-P-b-s¸-Sp¶p F¶v hne-bn-cp¯msX \nÀÆm-l-anÃ. {]hm-kn-bpsS ]e {]iv\-§-fp-sSbpw apJyIm-c-Ww hnj-b-§-fn-epÅ AÚ-X-bm-Wv. hyà-amb Znim-t_m[w \ÂIp¶ Xc-¯n Iq«mb {ia-§Ä \S-t¡Xpv. bYmÀ°-¯n hnk¡v thn I¯p \ÂIp-¶-tXm-Sp-IqsS Xs¶ Hcp {]hm-kn-bpsS {]iv\-§Ä¡v XpS-¡-am-Ip-¶p F¶p thWw a\-Ên-em-¡m³. X\n¡p e`n-¡m³ t]mIp¶ tPmensb Ipdn¨v Hcp s]mXp [mcW Dm ¡n-sb-Sp-¡p-¶-Xn Hcp {]hmkn ]cmPb-s¸-Sp¶p. GPâv \ÂIp¶ kz]v\ hmKvZm-\-§-fn aXn-a-d¶p A¡-c-¸¨ tXSn F¯n-b-hÀ bmYmÀ°yw a\-Ên-em-¡p-t¼mtg¡pw Pohn-X-¯nse hne-s¸« kabw Hcp-]mSv AXn-{I-an-¨n-«pmIpw.AXv Hcn-¡epw Ic-I-b-dm³ Ign-bm¯ KÀ¯-¯n Ahs\ AI-s¸-Sp-¯p¶p.
GsXmcp cmPy¯pw B cmPys¯ ]uc³amsc kwc-£n-t¡ _m[yX B cmPys¯ {]Xn-\n-[o-I-cn-¡p¶ Fw_-kn-IÄ¡m-Wv. ]ucsâ A¯m-Wn-bmbn amtdXpw Fw_kn Xs¶. \nÀ`m-Ky-h-im ]e-t¸mgpw C´y³ Fw_kn AXn ]cm-P-b-s¸-Sp-¶p. XoÀ¨-bmbpw aäp cmPy-§-fnse Fw_-kn-I-fp-ambn Xmc-X-ay-¯n\p {ian-¨m CXv F{X-t¯mfw Kuc-h-apÅ Imcy-am-sW¶v a\-Ên-em-¡m³ Ign-bpw. Nne DtZym-K-Ø-cpsSsb¦nepw sISp-Im-cy-Ø-Xbpw kzP\]£-]m-Xhpw A\p-`-h-§Ä km£y-s¸-Sp-¯p-¶p. \nÊm-c-amb Imcy-§-fm t]meo-knsâ ]nSn-bn AI-s¸-Sp-Ibpw hÀj-§-fmbn Pbn-en Ign-bp-Ibpw sN¿p-¶- C´y-¡m-cpsS ]«nI hfsc \oXm-Wv. KmÀlnI sXmgn-em-fn-IÄ A\p-`-hn-¡p¶ ]oT-\-§-sf-Ip-dn¨v -]pdw-temIs¯¯p¶ hmÀ¯-IÄ hfsc Ipd-hmWv. sNdnb CS-s]-S CÃm-¯-Xnsâ t]cn in£m-Im-em-h[n Ign-ªn«pw Pbn-en Xs¶ Ign-tbn hcp-¶-hcpsS F®hpw Ipd-h-Ã. `mj-bpsS AÚ-Xbpw CXn-s\mcp henb XS-Ê-ambn \n¡p-¶p.
KmÀlnI sXmgn-em-fn-Isf hntZi cmPy-§-fn-te¡v Ab-¡p-t¼mÄ C´ym Kh¬saâv Nne am\-Z-WvT§Ä apt¶m-«p-sh-¨n-«p-WvS.v ]s£ \nb-a-§Ä ]e-t¸mgpw IS-em-kn Xs¶ HXp-§p-¶-Xp-aqew {]iv\-§Ä IqSp-X cq£-am-Ip-¶-Xn\v am{Xta AXp-]-I-cn-¡q. {]hm-kn-I-fpsS {]iv\-§sf t\cmb Zni-bn ]T-\-hn-j-b-am-¡n tIhe {]kvXm-hm-\-IÄ¡-¸pdw {]iv\ ]cn-lm-c-¯n\v Kh¬saâv X¿m-dm-I-Ww. Kh¬saâns\ AXn\p t{]cn-¸n-¡m\pX-Ip¶ k½À± iàn-I-fmbn {]hmkn kwL-S-\-Ifpw DbÀ¶p-h-c-Ww. KÄ^nse-¯p¶ a{´n-amscbpw cmjv{So-b-t\-Xm-¡sfbpw ]¨-¸-c-h-Xm\n hncn¨v kzoI-cn¨v hncp-s¶m-cp-¡p¶Xn\n-S-bn {]hm-kn-{]-iv\-§-fn Ah-cpsS I®p-Xp-d-¸n-¡m³ kwL-S-\-IÄ ad-¶p-Iq-Sm.aX-cmjv{Sob-hyàn-XmÂ]-cy-§Ä¡-Xo-X-ambn {]iv\-§sf kao-]n-¡m³ kwL-S-\-Ifpw apt¶m«p hc-Ww. {]iv\-§-sf A\p-`m-h]qÀÆw ]cn-K-Wn-¡m\pw ]cn-l-cn-¡m\pw Fw_Ên DbÀ¶p {]hÀ¯n-¡-Ww. Chn-Sps¯ A[n-Imc hÀ¤s¯ Imcy-§Ä t_m[y-s¸-Sp-¯n-s¡m-Sp-¡m\pw AXneqsS {]iv\-]-cn-lm-c-¯n\pw hgn-IÄ tXS-Ww.
P\-§Ä P\-§Ä¡v thWv Sn F¶ al-¯mb ap{Zm-hm-¡y-t¯msS Hcp Iq«w bphm-¡Ä {]hmkn kaq-l-¯n-te¡v Cd§n hcp-I-bm-Wv. Ai-c-WÀ¡v B{ibw \ÂIp-¶Xv AhÀ¡v ssZh hnizm-k-¯nsâ `mK-am-Wv. Hmtcm {]hm-kn-bp-sSbpw {]iv\-§Ä X§-fp-tS-Xm-sW¶v AhÀ Xncn-¨-dn-bp-¶p. Bew-_-lo-\À¡v Hcp ssIXm-§m-hm³ F¶pw ap³]-´n-bn DWv SmIpw Cu kwLw. aX-þ-cm-jv{S-þ-hÀK hyXymkw AhcpsS DZy-a-§-fn \n¶pw Ahsc ]nt¶m«v hen-¡n-Ã. AXn R§Ä \³a IsWvS¯p¶p. CsXmcp s]m³]p-e-cn-bpsS XpS-¡-am-Wv. hn¹-h-¯nsâ Imsem-¨-IÄ tI«p XpS-§n-bn-cn-¡p-¶p. Hcp s]m³sh«w sXfn-bm-Xn-cn-¡n-Ã... XoÀ¨.
2010 ജനുവരി 1, വെള്ളിയാഴ്‌ച
നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ
2009 ഡിസംബർ 9, ബുധനാഴ്‌ച
സ്ത്രീ ശാക്തീകരണം; കാലഘട്ടത്തിന്റെ തേട്ടം
ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീയുടെ നൈസര്‍ഗികമായ കഴിവുകളെ സമൂഹത്തിന് എങ്ങിനെ ഉപയോഗ്യമാക്കാന്‍ കഴിയും എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപെടുന്നു. ഈയൊരു ചിന്തധാര ആഗോളതലത്തിലും ഗ്രമാഗ്രമാന്തരങ്ങളിലും ഒരു പോലെ സംസരവിഷയമായി തീര്നിടുണ്ട്. ചരിത്രാതീതകാലം മുതല്കെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉണ്ടായിരുന്നു. അറിവും അധികാരവും അവള്‍ക്ക് ഉണ്ടായിരുന്നു. ഇസല്മിന്റെ സുവര്‍ണ കാലത്തില്‍ സ്ത്രീ വിമോചനത്തിന്റെ തിളങ്ങുന്ന ഒരധ്യായം പ്രവാചകന്‍ മുഹമ്മദിലൂടെ ലോകത്തിനു സമര്പിക്കപെട്ടു. ആ കാലഘട്ടത്തില്‍ സ്ത്രീക്ക് ഉന്നതമായ സ്ഥാനവും നല്കപെട്ടത് ചരിത്രസത്യം.
എന്നാല്‍ പിന്നീട് നാം കണ്ടത് ചരിത്രത്തിന്റെ തിരിച്ചുപോക്കാണ്. ഏതൊരു ആദര്‍ശമാണ് സ്ത്രീക്ക് ഉന്നത സ്ഥാനം നല്‍കിയത് അതെ ആദര്‍ശത്തിന്റെ വകതാക്കള്‍ അവളെ ചുമരുകല്കുള്ളില്‍ തളചിടാനാണ് ശ്രമിച്ചത്. ഇതിന്റെ പ്രധാന ഉത്തരവാദി വിവിധ സംസ്കാരങ്ങളിലൂടെ ഇസ്ലാമില്‍ കടന്നുകൂടിയ പൌരോഹിത്യമാണ്. പതിയെ കടന്നുകൂടിയ പൌരോഹിത്യത്തിന്റെ നീരാളി ഹസ്ഥങ്ങള്‍ വളരെ പെട്ടന്നാണ് പിന്നീടു പടര്‍ന്നു പിടിച്ചത്. അവയുടെ നികൃഷ്ടമായ കാലുകള്‍ ആദ്യം ചവിട്ടിയരച്ചത് സ്ത്രീയുടെ അവകാശങ്ങളയിരുന്നു. അവളുടെ ദുഖവും ദുരിതവും അവള്‍ക്കായി തീര്‍ത്ത ചുമരുകള്‍ കിടയില്‍ തളചിടപെട്ടു. അറിവിന്റെയും അക്ഷരത്തിന്റെയും വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെട്ടു.. അതുമൂലം വിദ്യാഭ്യാസം , തൊഴില്‍ , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ തീര്‍ത്തും അവള്‍ പാര്‍ശ്വവല്കരിക്കപെടുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. ഇത് എല്ലാ വിഭാഗങ്ങളിലും ഏറെ കുറെ സംഭവിച്ചു എങ്കിലും മുസ്ലിംകളില്‍ ഇത് മതത്തിന്റെ പേരില്‍ കെട്ടിവെക്കപെട്ടു.
ഈ ഒരു ചിന്താധാര ഭൌതികവിദ്യാഭ്യാസം നേടിയ സ്ത്രീകളെ പടിഞ്ഞാറിന്റെ സന്തതിയായ ഫെമിനിസ്സതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാക്കപെട്ടു. അതാണ് തന്റെ രക്ഷയുടെ മാര്‍ഗമെന്നു അവള്‍ വിശ്വസിച്ചു. സ്വകാര്യതകള്‍ തെരുവിലേക്ക് വലിച്ചിഴച്ചു കുടുംബ ബന്ധങ്ങളുടെ ഭദ്രത തന്നെ തകര്‍ത്തെറിഞ്ഞു. മുതലാളിത്വത്തിന്റെ കഴുക കണ്ണുകള്‍ സ്ത്രീ എന്നാല്‍ ശരീരം മാത്രമാനെന്നും അത് ആസ്വാധനതിനു ഉള്ളതാണെന്നും മുദ്രകുതപെട്ടു.
ഇവിടെയാണ് സ്ത്രീ ശാക്തീകരണം സാമൂഹ്യവിപ്ലവത്തിലൂടെ എന്നാ സന്ദേശം പ്രസക്തമാകുന്നത്. താന്‍ ആര്ജിചെടുത്ത അറിവ് ആയുധമാക്കി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അവള്‍ തെയ്യാരവേണ്ടാതുണ്ട്. സമൂഹത്തിലെ ആരാജകത്വതിനെതിരായും, പൌരോഹിത്യം സമ്മാനിച്ച മതമാമൂലുകളുടെ കെട്ടുപാടുകളോട് പൊരുതി ഒരു പുതു തലമുറയുടെ ഉയര്തെഴുനെല്‍പ്പിനായി ഓരോ സ്ത്രീയും മുന്നോട്ടു വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വിപ്ലവങ്ങള്‍ സംഭവിക്കുന്നത്.
സ്ത്രീ ശക്തീ കാരണം ; ഖുര്‍ആനിക പാഠങ്ങള്‍
സ്ത്രീ മുന്നേറ്റം ആഗോള തലത്തില്‍
സ്ത്രീത്വത്തിലേക്കുള്ള തീര്‍ത്ഥയാത്ര
2009 നവംബർ 11, ബുധനാഴ്‌ച
നമുക്ക് ലജ്ജിക്കാം; മനുഷ്യനായതില്‍



2009 ഒക്‌ടോബർ 24, ശനിയാഴ്‌ച
ചില നല്ല വായനകള്‍ :- M N Roy
ഞാന്‍ ഈa അടുത്തകാലത്ത് വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത് ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
2009 ഒക്‌ടോബർ 3, ശനിയാഴ്‌ച
ഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍

പ്രിയരേ ,
ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ ആ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച ആ തല കണുമ്പോള്‍ നാം ആ മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.
ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട് സഹകരിക്കുക.
നിങ്ങളുടെ തിരൂര്കാരന്‍.
2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..
വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ് കാള്‍ ഉണ്ട്. അതും ലാന്‍ഡ് ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.
അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ് , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...
ഏതു മണികണ്ടന്‍?
മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..
ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?
എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...
.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.
..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...
എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.
..അതിനെന്താ ..ഞാന്‍ വരാം ..
.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..
നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...
അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു..
അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..
അതെ ശരീഫ് പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...
.പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?
അതെ ഞാന്‍ ശരീഫ്......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.
. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!
കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട് പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..
നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.
.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട് ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..
.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.
.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...
വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...
എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.
(തുടരും)
2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച
ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.
പൂരണ വാര്‍ത്ത ഇവിടെ
പിന്നെ എന്‍റെ പഴയ ഒരു പോസ്റ്റും.
മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍ ഇങ്ങു കേരളത്തില്‍
2009 സെപ്റ്റംബർ 20, ഞായറാഴ്‌ച
2009 സെപ്റ്റംബർ 12, ശനിയാഴ്‌ച
ഒരു വിശുദ്ധ ജന്മ ദിനം
മുസ്ലിംന്കള്‍ പൊതുവേ ബര്‍ത്ത് ഡേ ആകോഷിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മഹത്തായ ജന്മ ദിനം അകോഷിക്കുകയാണ്. സര്‍വശക്തന്‍ എല്ലാവിത അനുഗ്രഹങ്ങളും നല്‍കുന്ന വിശുദ്ധമായ ഒരു ജന്മ ദിനമാണ് അത്. ആ ദിനത്തോട് കിടപിടിക്കാന്‍ മറ്റൊരു ദിനം ഇല്ല. ഏതാണ് ആ ജന്മ ദിനം എന്ന് അറിയാമോ? അതാണ് ആയിരം മാസങ്ങളേക്കാള്‍ പുണ്ണ്യമുളള ആ ദിനം. ഈ ദിവസത്തിന്‍റെ പ്രതേകത സമാധാനമാണ്. അതാണ് പരിശുദ്ധ ഖുര്‍ആനിന്‍റെ ജന്മദിനം. ഈ ദിവസം പ്രകശപൂര്‍ണമാണ്. വിധിയുടെ നിര്‍ണ്ണയം നടകുനത് ഈ രാത്രിയിലാണ്.. Night of power , Night of Destiny...വിശുദ്ധ ഖുര്‍ആന്‍ ഈ ദിവസത്തെ കുറിച്ച് പറയുന്നത് ലൈലതും മുബാരക്ക് (അനുഗ്രഹീതമായ ഒരു രാത്രി) എന്നാണ്..
“ഇതി(ഖുര്‍ആന്‍)നെ നാം വിധി നിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു.വിധി നിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ നാഥന്‍റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു . ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ”
ഖുہആനിനെ വിധിനിہണയരാവിآ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്. شَهْرُ رَمَضَانَ الَّذى اُنْزِلَ فِيهِ القُرْآنُ (ഖുہആന്‍ അവതീہണമായ റമദാന്‍ മാസം) എന്നാണ് സൂറ അآബഖറ 185ാം സൂക്തത്തിآ പ്രസ്താവിച്ചിട്ടുളളത്. അأാഹുവിന്റെ മല،് ജിബ്‌രീآ (അ) ആദ്യമായി ദിവ്യബോധനംകൊണ്ട് ഹിറാഗുഹയിآ പ്രവാചകനെ സമീപിച്ചത് റമദാന്‍ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിآനിന്നും മനتിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ لَيْلَةُ القَدْر (വിധിനിہണയരാവ്) എന്ന് വിശേഷിപ്പിച്ചിരി،ുന്നത്. സൂറ അദ്ദുഖാന്‍ 3ാം സൂക്തത്തിآ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ അരുളിയിരി،ുന്നു: إنَّا أنْزَلْنَاهُ فِى لَيْلَةٍ مُبَارَكَةٍ (നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാآപതോളം ഉത്തരങ്ങؤ പറയപ്പെട്ടിട്ടുണ്ട്. അതിآ സമുദായത്തിലെ പണ്ഡിതന്‍മാരിآ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുളള വീക്ഷണം ഇതാണ്: റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒن،ത്തി؟തിയുടെ രാത്രിയാണ് വിധിനിہണയരാവ്. അവരിآതന്നെ അത് 27ാം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്. ഇئിഷയകമായി ഉദ്ധൃതമായിട്ടുളള പ്രബലമായ ഹദീസുകؤ താഴെ ഉദ്ധരി،ാം:ലൈലതുآ ഖദ്ہ, 27ാം രാവോ 29ാം രാവോ ആണെന്ന് റസൂآതിരുമേനി പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) ച1331യിآനിന്ന് അബൂദാവൂദ് ത്വയാലസി ഉദ്ധരി،ുന്നു അത് റമദാനിലെ അവസാന രാവാണെന്ന് അബൂഹുറയ്‌റ(റ)യിآനിന്ന് മുസ്‌നദ് അഹ്മദ് മنൊരു നിവേദനവും ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിമും അബൂദാവൂദും തിہമിദിയും നസാഇയും ഉബ؟ുബ്‌നു കഅ്ബിآനിന്ന ഉദ്ധരി،ുന്നു: സിہറുബ്‌നു കഅ്ബ് ലൈലതുآ ഖദ്‌റിനെ،ുറിച്ച് അദ്ദേഹത്തോടു ചോദിച്ചപ്പോؤ അത് 27ാം രാവാണെന്ന് അദ്ദേഹം സത്യംചെയ്തു പറھു.ഇബ്‌നു അബീശൈബ അബൂദہറിآനിന്ന് ഉദ്ധരി،ുന്നു: അബൂദہറി നോട് അന്വേഷിച്ചപ്പോؤ അദ്ദേഹം പറھു: 'ഉമہ ഹുദൈഫ (റ) തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്‍മാہ،് അത് റമദാനിലെ 27ാം രാവാണെന്ന കാര്യത്തിآ യാതൊരു സംശയവുമുണ്ടായിരുന്നിأ.'റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ഉബാദതുബ്‌നു സ്വാമിതിآനിന്ന മുസ്‌നദ് അഹ്മദ് ഉദ്ധരി،ുന്നു: 'ലൈലതുآ ഖദ്ہ റമദാനിലെ അവസാന പത്തിലെ 21ാം രാവോ 23ാം രാവോ 25ാം രാവോ 27ാം രാവോ ആകുന്നു.'റസൂآ തിരുമേനി ഉപദേശിച്ചതായി ഹ. അബ്ദുأാഹിബ്‌നു അ؛ാസ് പറയുന്നു: റമദാനിലെ അവസാനത്തെ പത്ത് രാവുകളിآ മാസം തീരാന്‍ ഒന്‍പതോ ഏഴോ അഞ്ചോ രാത്രി ബാ،ിയിരി،െ അതിനെ തേടി،ൊإുക. ഇതുകൊണ്ട് തിരുമേനി(സ) ഉദ്ദേശിച്ചത് ഒنയ،ത്തി؟തികളുടെ രാവാണെന്ന് അധിക പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരി،ുന്നു. ഹ. അബൂബ،ہ(റ) നിവേദനം ചെ؟ുന്നു: 'ഒമ്പത് ദിവസം ബാ،ിയാകുമ്പോؤ, അأെങ്കിآ ഏഴോ അഞ്ചോ മൂന്നോ ദിവസം ബാ،ിയാവുമ്പോؤ, അأെങ്കിآ അവസാനത്തെ രാത്രി എന്നതിന്റെ താآപര്യം, ആ തി؟തികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക എന്നാണ്' (തിہമിദി, നസാഇ).റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ആഇശയിآനിന്ന് ബുഖാരിയും മുസ്‌ലിമും അഹ്മദും തിہമിദിയും ഉദ്ധരി،ുന്നു: 'റമദാനിലെ അവസാന പത്തിലെ ഒن രാത്രികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക.' ഹ. അബ്ദുأഹിബ്‌നു ഉമہ, ഹ. ആഇശ എന്നിവہ റസൂآ തിരുമേനി റമദാനിലെ അവസാനത്തെ പത്തു രാവുകളിآ ഇഅ്തികാഫ് അനുഷ്ഠിച്ചതായും നിവേദനം ചെയ്തിരി،ുന്നു. ഇئിഷയകമായി ഹ. മുആവിയ, ഇബ്‌നു ഉമہ, ഇബ്‌നു അ؛ാസ് തുടങ്ങിയ മഹാന്‍മാരിآനിന്നുദ്ധൃതമായ നിവേദനങ്ങളെ ആസ്പദമാ،ി വലിയൊരു വിഭാഗം പൂہവസൂരികؤ ലൈലതുآഖദ്ہ റമദാനിലെ 27ാം രാവാണെന്ന് മനتിലാ،ിയിരി،ുന്നു. ലൈലതുآഖദ്‌റിന്റെ അനുഗ്രഹവہഷത്തിലുളള അദമ്യമായ ആഗ്രഹത്താآ ആളുകؤ ഒരു ദിവസംകൊണ്ടു മതിയാ،ാതെ കൂടുതآ രാത്രികؤ ഇബാദത്തിآ കഴിھുകൂടുന്നതിനുവേണ്ടിയായിരി،ാം മി،വാറും അأാഹുവിങ്കآനിന്നും റസൂലിങ്കآനിന്നും അതിന്റെ ദിവസം കൃത്യമായി നിہണയി،പ്പെടാതിരുന്നത്. ഇവിടെ ഇങ്ങനെ ചോദ്യമുയہന്നേ،ാം: മ،യിآ രാത്രിയാവുമ്പോؤ ലോകത്തിന്റെ വലിയൊരു ഭാഗത്ത് പകലായിരി،ുമأോ. അതുകൊണ്ട് ആ പ്രദേശങ്ങളിലെ ജനങ്ങؤ،് ഒരി،ലും ലൈലത്തുآ ഖദ്ہ ലഭി،ാതെ പോവിأേ? മറുപടിയിതാണ്: അറബിഭാഷയിآ രാവ് എന്നപദം അധികവും ഉപയോഗി،ുന്നത് രാവും പകലും ചേہന്ന ദിവസത്തിനാണ്. അതുകൊണ്ട് റമദാനിലെ ഈ തീയതികളിآ ഏതു തീയതിയായാലും ലോകത്തെവിടെയും അതിനുമുമ്പുളള രാത്രി അവിടത്തെ ലൈലതുآഖദ്‌റായിരി،ും.
ആയിരം മാസങ്ങലെക്കള്‍ എന്ന് വെച്ചാല്‍ ഒരു പുരുഷായുസ്സ് മുഴുവനും പ്രവര്‍ത്തിച്ചാല്‍ (ഏകദേശം 83 വര്ഷം) ലഭിക്കാന്‍ പോകുന്നതാണ് ഒറ്റ രാത്രികൊണ്ട് ലഭിക്കാന്‍ പോകുനത്.. നഷ്ടപെടുതടിരിക്കുക.. ദൈവം അനുഗ്രഹികട്ടെ





.jpg)


