എന്‍റെ ചില രാഷ്ട്രീയ ചിന്തകള്‍ :- എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്‍റെ ചില രാഷ്ട്രീയ ചിന്തകള്‍ :- എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍




പ്രിയരേ ,


ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ ആ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച ആ തല കണുമ്പോള്‍ നാം ആ മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.


ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട്‌ സഹകരിക്കുക.


നിങ്ങളുടെ തിരൂര്കാരന്‍.

2009 മേയ് 23, ശനിയാഴ്‌ച

ഇടതു പക്ഷതിന്‍റെ പരാജയവും കോണ്‍ഗ്രസ്‌ന്‍റെ വിജയ രഹസിയവും:

ഇടതു പക്ഷതിന്റെ പരാജയത്തിനു കാരണം ഇടതു പക്ഷം മാത്രം ആണെന്ന് അടുതകല്‍ത്തുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നമുക്ക് വിലയിരുത്താന്‍ കഴിയും. സാമ്രജിയത്തിനു എതിരെ ശബ്തിക്കുകയും അവരുടെ അതെ നിലപാടുകളിലേക്ക്‌ പാര്‍ട്ടി വ്ഴുതിമാരുന്ന കാഴ്ചയാണ്‌ നാം കണ്ടത്.ബംഗാളില്‍ സലിം ഗ്രൂപ്പ്‌നെയും ടാറ്റാ യെയും സഹാചിക്കാന്‍ വേണ്ടി നന്ദി ഗ്രാമില്‍ കൂട്ട കശാപ്പിനാണ് പാര്‍ട്ടി ഉം പോലീസ് ഉം നേതിര്‍ത്ഥം നല്കിയതെങ്ങില്‍ ഇങ്ങു കേരളത്തില്‍ അഴിമതി ആരോപിതനായ സെക്രടറി യുടെ ദാഷ്ടിമാണ് കാണാന്‍ കഴിഞത്. പാര്‍ട്ടി മുഖ്യ മന്ദ്രിയെ ഇകഴ്ത്തികാട്ടന്‍ പാര്‍ട്ടിയും പത്രവും ബുത്തി ജീവികള്‍ എന്ന പാര്‍ട്ടിയുടെ കൂലി എഴുത്തുകാരും ശ്രമിക്കുയുണ്ടായ്. അവരുടെ അഹന്തക്കുള്ള പ്രഹരമാണ് ബാലറ്റ് പേപര്‍ലൂടെ ജനങ്ങള്‍ ലകിയത്.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഈ വിജയം അവര്‍ ഒരിക്കലും പ്രതീക്ഷിചിരുനില്ല.. മാത്രമല്ല അത് അവര്‍ അര്‍ഹികുനതും അല്ല.. കഴിഞ്ഞ നാലര വര്‍ഷക്കാലം സമ്മര്‍ത്ത ശക്തിയായി യു പി എ ന്ന ഇടതു പക്ഷത്തിന്റെ തീരുമാനങളാണ് ഇന്ന് കോണ്‍ഗ്രസിന് വോട്ട് ആയി ലഭിച്ചത്.. ഗ്രാമീണ തൊഴില്‍ ഉറപ്പു പത്ദതി , കര്‍ഷകര്‍ക്ക് കടാശോസം എന്നിവ നട്പക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുതുകയുണ്ടായ്. പ്രതശ്യ്തില്‍ ഇത് കോണ്‍ഗ്രസിന് തല്പരിയം ഉള്ള വിഷയങ്ങള്‍ ആയിരുന്നില്ല ..മാത്രമല്ല കടശോസം നല്കുനത്തില്‍ കോണ്‍ഗ്രസ്‌ ഇതിര്പ് പ്രകടിപികയും ചെയ്ടിടുണ്ട്. ആണവ കരാറിന്റെ വിഷയത്തില്‍ പരസ്പരം പിരിയുനത് വരെ ഇടതു പക്ഷം എടുത്ത ശക്തമായ നിലപടുകള്‍ ഗ്രാമങ്ങളില്‍ ജനത്തിന് അനുഭപെടുക തന്നെ ചെയ്തു. പക്ഷെ , പാര്‍ട്ടി യെലെ പ്രശങ്ങള്‍ കാരണം ഇത്തരം വിഷയങ്ങള്‍ തിരഞടുപ്പില്‍ അവകാശ്പെടാന്‍ പാര്‍ട്ടി മറന്നു പൊയ് എന്നടാണ് വസ്തുത. മീഡിയ യുടെ നിഷേത നിലപാടും ഇതിനു വഴിയൊരുക്കുക ഉണ്ടായി.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ന്റെ വിജയം വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ നമുക്ക് ആശോസം നല്‍കുന്നു എങ്ങിലും കോണ്‍ഗ്രസ്‌ന്‍റെ സമ്രജിയത വിതെയത്തവും സയനിസ്റ്റ്‌ പ്രീണനവും നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത് ഒരു വലിയ ചോദിയം തന്നെ യാണ്,,

2009 ഏപ്രിൽ 26, ഞായറാഴ്‌ച

ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-

ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-
എന്തിന്റെ പേരില്‍ ആയാലും നയീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ശ്രിലങ്കയില്‍ അരങ്ങേറുന്നത്. മനുഷിയ ജീവന് ഒരു പ്രാണിയുടെ വിലപോലും നല്‍കുന്നില്ല.. മാധ്യമങ്ങള്‍ പലതും ലോകത്തിന്റെ മുന്നില്‍ നിന്നും പലതും മറച്ചു പിടിക്കുന്നു... തമിഴ് പുലികള്‍ക്ക് വളരാന്‍ സഹായം നല്‍കിയതില്‍ നിന്ന് അയാള്‍ രാജിയങ്ങള്‍ക്കു വെക്തമായ പങ്ക്കു ഉണ്ട്. 
ലോകം രണ്ടു തട്ടുകളിലായി വിപജിക്കപെട്ടിരിക്കുന്നു. സാമ്രജിയം അതിന്‍റെ നീരാളി ഹസ്തങ്ങള്‍ പല രൂപേണയും അദക്രിത ജനങ്ങളുടെ മുകളില്‍ പിടിമുറുക്കുന്നു.. ലോക ജനത നിസ്സങ്ങരായ് നോക്കി നില്‍ക്ക തക്ക വണ്ണം ശണ്ട്ദീകരിക്ക പെട്ടിരിക്കുന്നു... അരാഷ്ട്രീയ വല്കരിക്ക പെടുന്ന ഒരു പുതു ജനതഇവിടെ വളര്‍ന്നു വരുന്നു...അല്ലെങ്ങില്‍ സാമ്ര്രജിയതം വളര്‍ത്തിയെടുക്കുന്നു.. ..ഇത് തിരിച്ചരിയപെടാതെ പോകുനതാണ് ആപത്തു...വരേണിയ വര്‍ഗ്ഗത്തിന്റെ അപ്പ കഷ്ണങള്‍ക്ക് വേണ്ടി പേന ചാലിപ്പികുന്നവരായ് നമ്മുടെ ബുദ്ധി ജീവികള്‍ അദപതിചിരിക്കുന്നു....ഇവിടെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും....???