2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

എല്ലാ ഭൂലോക നിവാസികള്‍ക്കും

എല്ലാ ഭൂലോക നിവാസികള്‍ക്കും തിരൂര്‍കാരന്‍റെ

7 അഭിപ്രായങ്ങൾ:

  1. എന്നാണ് ഈ ഈദ്? ഇന്നലെയായിരുന്നു ഒരു കൂട്ടർക്ക്. നാളെയാണു ഭുരിപക്ഷത്തിനും. ഇക്കാര്യത്തിൽ ശാസ്ത്രം ഇത്ര വളർന്നിട്ടും മുസ്ലിങ്ങൾക്ക് ഒരു കൃത്യത വരുത്താൻ ആകാത്തതു കഷ്ടം തന്നെ. കുറച്ചുനാളായി ‘നിലാവു കാണൽ’ ഇല്ലാതെയാണ് ഈദ്. മാസം തികഞ്ഞ് പെരുന്നാൾ ആകയാണ്. നുണ പറച്ചിൽ പറ്റാത്തരീതിയിൽ വേറെ ചിലർ വെല്ലുവിളിയുമായി രംഗത്തുള്ളതിനാലാവും.

    മറുപടിഇല്ലാതാക്കൂ
  2. ..ഈദ് മുബാറക് ..


    മനസ്സും ശരീരവും ശുദ്ധിയാക്കി റമദാന്‍
    വിട പറയുമ്പോള്‍ ശവ്വാല്‍ നിലാവ് !
    ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
    ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുനാള്‍

    സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
    ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ വന്നവര്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഈദ്‌ ആശംസകള്‍
    സ്വതന്ത്രന്‍,
    താങ്കളുടെ സ്വതന്ത്ര ചിന്തകള്‍ക്ക് ആശംസകള്‍...ശാസ്ത്രം എത്ര പുരോഗമിച്ചാലും ലോകം മുഴുവനും ഒരേ സമയം പകലും ഒരേ സമയം രാത്രിയും ആവാന്‍ കഴിയിലല്ലോ. അതുകൊണ്ട് തന്നെ ലോക മുസ്ലികള്‍ വ്യത്യസ്ത സമയത്താണ് നോമ്പ് തുടങ്ങുന്നതും ഈദ് ആകോഷികുന്നതും. ഭൂമിയെയും അതിനെ കറങ്ങുന്ന ചന്ദ്രനെയും വിലയിരുത്തിയാണ് ഈദും മറ്റു കര്‍മങ്ങളും മുസ്ലിങ്ങള്‍ തിട്ടപെടുതുനത്.
    പിന്നെ ചില തല്പര കക്ഷികള്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇതിനെ അട്ടിമാരിക്കാറുണ്ട്.. അത് ഒരിക്കലും പാടില്ലാത്തതും സഹോദര സമുദായന്കള്‍കിടയില്‍ ഇസ്ലാമിനെ കരിവാരി എറിയാനും ഇടയകുന്നുന്നുട്. ഇവിടെ വന്നതില്‍ സന്തോഷം..

    മറുപടിഇല്ലാതാക്കൂ