അക്ഷര തെറ്റുകള്‍ ഒരു കലയാണ്. അത് ആരുടെ കണ്ടുപിടുത്തം ആണെന്ന് ചോദിച്ചാല്‍ "പ്രശസ്ത"ബ്ലോഗര്‍ (അതിമോഹമാണ് ദിനേശാ ) തിരൂര്കരന്‍റെതാണ്. ബ്ലോഗിങ്ങ് തുടങ്ങിയ അന്ന് മുതല്‍ അദ്ധേഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന കമന്റ്സ്കള്‍ ഭൂരിഭാഗവും അക്ഷരതെറ്റുകളെ പറ്റിയാണ്. ആദ്യ പോസ്റ്റില്‍ തന്നെ hAnLLaLaTh എന്ന ബ്ലോഗ്ഗര്‍ കയറി കമന്റ് അടിച്ചു. അക്ഷരത്തെറ്റുകളുടെ ലോകത്തില്‍ തിരൂര്കാരന്‍ ഗവേഷണത്തില്‍ ആണെന്ന് പാവം അയാള്‍ അറിഞ്ഞില്ല. (സ്വയം മാറ്റാന്‍ ശ്രമിക്കാതെ ആരും അക്ഷര തെറ്റ് മറ്റിലല്ലോ) പിന്നീട് അങ്ങോട്ട് അക്ഷരത്തെറ്റുകളുടെ ഒരു ഗോശയാത്ര തന്നെയായിരുന്നു.
ഒടുവില്‍ തിരൂര്കാരന്‍ സഹികെട്ട് (ആര്‍ക്കു?ചുമ്മാ നമ്പ്ര) കമന്റ് എഴുതി. "അക്ഷര തെറ്റുകള്‍ കാരണം ഈ ബോലോഗത്തുള്ള ഒട്ടു മിക്കവരുടെയും ചീത്ത ഞാന്‍ കേട്ടിടുണ്ട്.. എന്നിട്ടും എന്തെ ഞാന്‍ നന്നാവാത്തെ? സ്കൂളില്‍ പഠികുമ്പോള്‍ അമ്പിളി ടീച്ചര്‍ ആദ്യം ചീത്തപറഞ്ഞു.. കോളേജില്‍ പഠികുമ്പോള്‍ ആനി ടീച്ചറും അത് തന്നെ പറഞ്ഞു.. എഴുതിയത് രണ്ടാമത് വായിക്കാന്‍ എന്നിക്ക് പേടിയാ ...കാരണം തെറ്റു വന്നാല്‍ തിരുത്തേണ്ടി വരും .....അതിലും നല്ലത് ഈ തെറി കേള്‍കുന്നത്താണ് നല്ലതെന്ന് ഞാനും തീരുമാനിച്ചു.. ത്രിശൂര്‍കാരാ ,ശരിയായികൊള്ളും അല്ലെ..."
എന്നിട്ടും രക്ഷയില്ല..എന്‍റെ ആനി ടീച്ചറെ ആന വരെ ആക്കി നിങ്ങള്‍.(ഒരു പിടിയാന ആണെന്നുള്ള കാര്യം വേറെ കാര്യം,ഗുരു നിന്ന ശാപം കിട്ടും)അരീകോടന്‍ മാഷ് എന്‍റെ അക്ഷര തെറ്റിനെ ചീത്ത പറഞ്ഞു. പള്ളികുളം എന്‍റെ പ്രിയ അക്ഷര തെറ്റുകളെ കളിയാക്കി. വേറെ പലരും എന്‍റെ പ്രശസ്തമായ കഴ്ച്ചപാടുകളെ കുറ്റം പറഞ്ഞു.സീനിയര്‍ ബ്ലോഗേഴ്സ് കണ്ണുരുട്ടി പേടിപിക്കാന്‍ നോക്കി. എവിടെ പേടിക്കാന്‍ ഞാന്‍ ആരാ മോന്‍ (പേടിച്ചു കളസം നനഞത് ഇവിടെ പറയുന്നതെങിനെ ) .
ഗലീലിയക്കും ഇത് തന്നെയാണ് സംഭവിച്ചത്. ഒടുവില്‍ നിങ്ങള്‍ അദ്ധേഹത്തെ അംഗീകരിച്ചു. അതുപോലെ എന്നെയും നിങ്ങള്‍ അംഗീകരിക്കും..(അക്ഷരത്തെറ്റ് ഞാന്‍ മാറ്റിയാല്‍ പിന്നെ എന്നെ കളിയാക്കാന്‍ നിങ്ങള്‍ക്ക് പറ്റിലല്ലോ..കൂയി , കൂയി.) മക്കളെ ഇനിയും നിങ്ങള്ക്ക് തിരൂര്‍കാരനെ കളിയാക്കാന്‍ കഴിയില്ല..കാരണം അക്ഷരതെറ്റുകള്‍ തിരുത്താന്‍ തിരൂര്കാരന്‍ ട്യൂഷന് പോകുനുണ്ട്.. ട്യൂഷന്.....അപ്പോഴോ.. ?,,,,,,,
അക്ഷര തെറ്റുകള്‍ ഒരു ശാപമാണ്.. വായനയുടെ സുഖത്തെ അന്ന് കൊന്നുകളയും.. ഓണ്‍ലൈന്‍ എഴുത്തില്‍ എന്‍റെ പ്രശനം ഈ അക്ഷര തെറ്റുകള്‍ എഴുത്തിന്‍റെ ഒഴുക്കിനെയും തടയുന്നു.. എന്നാലും ഓരോ പോസ്റ്റും അക്ഷരതെറ്റുകള്‍ കുറച്ചുകൊണ്ടിരിക്കണം എന്ന് തീരുമാനിചിടുണ്ട്.. (വല്ല കുറുക്കു വഴികള്‍ ഉണ്ടെങ്കില്‍ ഒന്ന് പോസ്റ്റിയേക്ക്)
മറുപടിഇല്ലാതാക്കൂഅപ്പോളോ...????(ഞാന്‍ ചീത്ത പറയേ?ആ കമന്റ് ഒന്ന് ഇവിടെ ഇടൂ...ഞാനും അറിയട്ടെ ആ ചീത്ത..)
മറുപടിഇല്ലാതാക്കൂAreekkodan | അരീക്കോടന്‍ പറഞ്ഞു...
മറുപടിഇല്ലാതാക്കൂവാക്കുകളുടെ മനോഹാരിത അക്ഷരത്തെറ്റ് കളയും(ആന ടീച്ചര്‍ എന്ന് തെറ്റി എഴുതാത്തത് ഭാഗ്യം)
ഇതാ താങ്കളുടെ വികലമായ ജല്പനങ്ങള്‍ .താങ്കള്‍ക്ക് അല്ലാതെ വേറെ ആര്‍ക്കാ ഇത്ര ക്രൂരമായി എഴുതാന്‍ കഴിയുക.
എന്‍റെ മാഷെ ഒരു തമാശയും പറയാന്‍ അനുവതികില്ല അല്ലെ? ;):):):)
(ഇത് വാഴികുന്നവന്നും തമാശയാണെന്ന് തോനെണ്ടേ അല്ലെ , )
അച്ചരം ഉണ്ടേല്‍ അച്ചരത്തില്‍ തെറ്റും ഉണ്ടാകും. അല്ലന്ടെത് അച്ചരം
മറുപടിഇല്ലാതാക്കൂഅതാ ഞമ്മള് ഇന്റെ ഒരു പോസ്റ്റിൽ ചോയിച്ചത് “ ഞമ്മക്ക് ഇത്രേം അച്ചരം ബേണാ”ന്ന്. അപ്പെ ഓല് പറഞ്ഞ് ബാഷേന്റെ ചേല് പോകുമെന്ന്. എന്താപ്പൊ ചെയ്ക?
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് എനിക്കങ്ങ് രസിച്ചു.
ഇതിൽ ഇത്തിരി അക്ഷരത്തെറ്റുകൂടി ആകാമായിരുന്നു.
അക്ഷരത്തെറ്റു കൂടാതെ എഴുതാൻ ഇത് മലയാളം പരീക്ഷ ഒന്നുമല്ലല്ലോ.
ബ്ലോഗല്ലേ ബ്ലോഗ്. എത്രയോ ആളുകൾ വിവരക്കേടുകൾ എഴുതുന്നു. ഭേഷ്, ബലേ ഭേഷ് തുടങ്ങിയ കമന്റുകൾ നേടുന്നു.
പിന്നെയാണോ ഈ നിഷ്കളങ്കമായ അക്ഷരത്തെറ്റുകൾ.
ഞാൻ മുമ്പ് തിരുത്താൻ പറഞ്ഞെങ്കിൽ സോറി.
തിരുത്തണ്ട.
എല്ലാവിധ ആശംസകളും.
(ഇതിനെ സംബന്ധിച്ച് എന്റെ ഉള്ളിലും ഒരു പോസ്റ്റ് ഉണ്ടായിരുന്നു.)
പിന്നെ,
മറുപടിഇല്ലാതാക്കൂപറ്റുമെങ്കിൽ താങ്കളുടെ “ എന്നെക്കുറിച്ച് അല്പം” അല്പമൊന്നു മാറ്റൂ.
അസഹ്യം..
അസഹനീയം..
ഹഹ.. ഇനി ഇതിനെപ്പറ്റി പോസ്റ്റ് ഒന്നും വേണ്ടട്ടോ.