2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

പന്നിപനി കാലത്തൊരു കല്യാണം

പൂനയില്‍ നടന്ന ഒരു വിവാഹ ചടങ്ങ്.

7 അഭിപ്രായങ്ങൾ:

  1. പണ്ട് പക്ഷി പനി വന്നപ്പോള്‍ എല്ലാ പക്ഷികളെയും കൂട്ടത്തോടെ കൊള്ളാന്‍ പക്ഷാത്യര്‍ നമ്മോടു പറഞ്ഞു. പ്ലാഗ് വന്നപ്പോള്‍ എലികളെയും . നമ്മളെല്ലാം അത് അനുസരിക്കുകയും ചെയ്തു. പന്നി പനി വന്നപ്പോള്‍ പന്നികളെ നശിപിച്ചില്ല പകരം ..പനിയുടെ പേര് മാറ്റി.. H1 N1 ഹോ മണ്ണാങ്കട്ട.. വേറെ ചിലര്‍ സ്വിന്‍ ഫ്ലു എന്ന് വിളിച്ചു... ഡിസനെറി എല്ലാം പരതി.. ഒടുവില്‍ അതാ കിടകുന്നു...പന്നി ...ബ്രസീലില്‍ ഒരു പ്രസിടന്റ്റ്‌ , കേരളത്തില്‍ ഒരു പുതിയ മന്ത്രി.. എന്തൊക്കെ പുകില്‍ ആണോ ആവ്വോ വരാന്‍ പോകുനത്...? കൊണ്ട് അറിയാം അല്ലാതെന്തു ചെയ്യാന്‍...

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ...ചിത്രം നന്നായി..പക്ഷെ അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കൂ...

    മറുപടിഇല്ലാതാക്കൂ
  3. അക്ഷര തെറ്റുകള്‍ കാരണം ഈ ബോലോഗത്തുള്ള ഒട്ടു മിക്കവരുടെയും ചീത്ത ഞാന്‍ കേട്ടിടുണ്ട്.. എന്നിട്ടും എന്തെ ഞാന്‍ നന്നാവാത്തെ? സ്കൂളില്‍ പഠികുമ്പോള്‍ അമ്പിളി ടീച്ചര്‍ ആദ്യം ചീത്തപറഞ്ഞു.. കോളേജില്‍ പഠികുമ്പോള്‍ ആനി ടീച്ചറും അത് തന്നെ പറഞ്ഞു.. എഴുതിയത് രണ്ടാമത് വായിക്കാന്‍ എന്നിക്ക് പേടിയാ ...കാരണം തെറ്റു വന്നാല്‍ തിരുത്തേണ്ടി വരും .....അതിലും നല്ലത് ഈ തെറി കേള്‍കുന്നത്താണ് നല്ലതെന്ന് ഞാനും തീരുമാനിച്ചു..
    ത്രിശൂര്‍കാരാ ,
    ശരിയായികൊള്ളും അല്ലെ...

    മറുപടിഇല്ലാതാക്കൂ
  4. വാക്കുകളുടെ മനോഹാരിത അക്ഷരത്തെറ്റ്‌ കളയും(ആന ടീച്ചര്‍ എന്ന് തെറ്റി എഴുതാത്തത്‌ ഭാഗ്യം)

    മറുപടിഇല്ലാതാക്കൂ
  5. ഈ പടം മെയില്‍ ആയി കിട്ടിയിരുന്നു. പക്ഷെ സത്യമല്ല സൂക്ഷിച്ച് നോക്കിയാല്‍ മാസ്ക് എല്ലാം എഡിറ്റ് ചെയ്ത് കേറ്റിയതാണെന്ന് അറിയാം :)

    മറുപടിഇല്ലാതാക്കൂ