ഡോക്ടര്‍ മോറിസ് ബുക്കായി പ്രഗല്‍ഭനായ സര്‍ജെനും പേരെടുത്ത ശാസ്ത്രഞ്ഞനും പണ്ഡിതനുമാണ്. അദ്ധേഹത്തിന്റെ" ബൈബിള്‍ , ഖുറാന്‍ , ശാസ്ത്രം " എന്ന ഗ്രന്ഥം പ്രശക്തമാണ്. യഹൂദ ക്രിസ്ത്യന്‍ വേദങ്ങളും ഖുരാനിലും അദ്ദേഹം നടത്തിയ ഗവേഷണ പഠനത്തിന്റെ ഫലമാണ് പ്രസ്തുത ഗ്രന്ഥം. മതത്തിന്റെയും ശാസ്ത്രത്തിന്റെയും രംഗത്ത് തനതായ സ്ഥാനമുണ്ട് ഇ ഗ്രന്ഥത്തിന്.പ്രശസ്ത ശരീര ശാസ്ട്രന്ജന്‍ എന്ന നിലക്ക് , ഫരോവയായ മര്നെപ്ടയുടെ മമ്മി പരിശോദിക്കാന്‍ തെരെഞ്ഞടുക്കപെട്ടത് മോറിസ് ബുക്കായ് ആയിരുന്നു.
അദ്ദേഹം സൗദി അറേബ്യ സന്ദര്ഷിച്ചപോള്‍ , ഫറോവയുടെ ഭൌദിക ശരീരം വരും തലമുറയ്ക്ക് ഒരു പാഠം എന്ന നിലയില്‍ കാത്ത് സൂക്ഷിക്കപെടുമെന്ന ഖുറാന്‍ ന്‍റെ പ്രവചന വാക്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ ഇടയായി. ക്രിസ്തനിയയിരുന്ന അദ്ധേഹത്തിനു , ഫറോവ മോസ്സസിനെ പിന്തുടര്നപ്പോള്‍ മുങ്ങി മരിച്ചതിനെ കുറിച്ചു പറയുന്ന ബൈബിള്‍ വിവരണം അറിയുമായിരുന്നു. മോസസ്സിന്റെ കാലത്തേ ഫറോവയുടെ ഭൌതിക ശരീരം കാത്ത് സൂക്ഷിക്കപെടും എന്ന ഖുറാന്‍ ന്‍റെ പ്രവചനം സന്തോഷം നിറഞ്ഞ അത്ഭുതത്തോടെയാണ് അതേഹം പഠിച്ചത്. ഇത് അറബി പഠിച്ചു വിശുദ്ധ ഖുറാന്‍ കൂലം കുശമായി പഠിക്ന്നതിലേക്ക് അദേഹത്തെ നയിച്ചു. ഖുറാനും ബൈബിളും താരതമ്യം ചെയ്തു പഠന പര്യവേഷണം നടത്താന്‍ അദ്ദേഹം തയ്യാറായി. ശാസ്ത്ര പ്രതിബസങ്ങളെ സമ്പന്തിച്ച വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശങ്ങള്‍ പൂര്‍ണ മായും ആധുനിക ശാസ്ട്രതോട് പൊരുത്ത പെടുനതന്നതനെന്നും അതെ വിഷയങ്ങളില്‍ വന്ന ബൈബിള്‍ ആഖ്യാനങ്ങള്‍ ശാസ്ത്രീയമായി പൂര്‍ണമായും അസ്വീകര്യങ്ങള്‍ ആണെന്നും കണ്ടെത്താന്‍ തട്ഫലമായ് അദേഹത്തിന് കഴിഞ്ഞു ..
ഡോ മോറിസ് ബുക്കായി ലണ്ടനിലെ commenwelth institute നടത്തിയ "ഖുറാനും ആധുനിക ശാസ്ത്രവും " എണ്ണ പ്രഭാഷണം ശ്രദ്ധേയമാണ്..
വിശകലനങ്ങള്‍ കൊള്ളാം തിരൂര്‍കാരന്‍...ഇനിയും വരാം..ആശംസകള്‍
മറുപടിഇല്ലാതാക്കൂഒരുപാട് അക്ഷരത്തെറ്റുകൾ
മറുപടിഇല്ലാതാക്കൂനന്നായിട്ടെഴുതൂ
നന്നായ് വരും.
അസ്സരതെട്ടുങള്‍ ഗൂടുധലുണ്ട് സരടിക്ക്‌ുഗ....... ഹി ഹി ഹി
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് ശ്രദ്ധിക്കുക എനിക്കും അക്ഷരത്തെറ്റുകള്‍ ഇല്ലാതെ പോസ്ടാന്‍ കഴിയാറില്ല
എന്നാലും ഇത് കുറെ കൂടിപോയി.