ഇന്നത്തെ (13 Nov വെള്ളി) ഗള്‍ഫ് മാധ്യമം കുവൈറ്റ് എഡിഷനില്‍ പ്രവാസികളെ കുറിച്ചും പ്രവാസി സംഘടനകളുടെ പൊതു രീതിയെ കുറിച്ചും എന്റെ ഒരു "കാഴ്ചപ്പാട്" പ്രതികരണമായി കൊടുത്തിട്ടുണ്ട്.. സ്കാന്‍ ചെയ്ത കോപ്പി ഇവിടെ കൊടുകുന്നു. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കണം..
അബൂ നഷ്.വ
തിരൂര്കാരന്‍
റിപ്പോര്‍ട്ടിന് മുകളില്‍ ക്ലിക്കിയാല്‍ വായിക്കാന്‍ പാകത്തില്‍ കിട്ടും..
ഞാന്‍ വായിച്ചിരുന്നു. വളരെ നല്ല കാഴ്ചപാടുള്ള പ്രതികരണം. പ്രവാസികള്‍ പൊതുവെ അശ്രദ്ധമായോ നിസ്സാരമായോ കാണുന്ന ഒരു കാര്യം.
മറുപടിഇല്ലാതാക്കൂഅപ്പം ആള് ങ്ങളാണല്ലേ ... തിരൂര്‍ക്കാരാ അഭിനന്ദങ്ങള്‍ ...
ഗള്‍ഫ് സ്വപ്നം എന്ന വികാരത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന ഡ്രാക്കുളമാരാണ് മിക്ക ഏജണ്റ്റുമാരും. ഇവരില്‍ പ്രമുഖര്‍ വേറെ ആരുമല്ല, ദൈവത്തിണ്റ്റെ സ്വന്തം നാടിന് കളങ്കം ചാര്‍ത്താനായി കുറെ മലയാളികള്‍ തന്നെ.. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം ഇവിടെയും നാട്ടിലും നടക്കേണ്ടതുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പൊതുപ്രശ്നങ്ങളില്‍ പ്രവാസി സംഘടനകള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ പിന്നെന്തിനാ ഈ സംഘടനകള്‍.. ?
മറുപടിഇല്ലാതാക്കൂലേഖനം കാലികപ്രസക്തം...
നല്ല ലേഖനം.
മറുപടിഇല്ലാതാക്കൂഓടോ:
"നഷ്.വ" എന്നത് മകന്റെ/മകളുടെ പേരിനോട് എന്തേലും ബന്ധം?