നമ്മുടെ രാഷ്ട്രീയകാര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു പൊതു സ്വഭാവം ഉണ്ട്.. അല്പം പ്രായമൊക്കെ ആയി എന്ന് കണ്ടാല്‍ മന്ത്രി ആക്കാം...വാര്‍ദ്ത്ക്യം ബാധിച്ചാല്‍ പിടിച്ചു ഗവര്‍ണര്‍ആക്കി കളയും...ഇതിനു ഒരു കാരണവും ഉണ്ട്.. അടങ്ങി ഒതിങ്ങി ഇരുന്നു കൊള്ളും... പ്രതേകിച്ചു പണി ഒന്നും തന്നെ ഇല്ലല്ലോ... ഖരമാലിന്യങ്ങള്‍ എവിടെ എങ്ങിനെ കൊണ്ട്തള്ളണം എന്ന് പാര്‍ടികള്‍ക്ക് നന്നായി അറിയാം...അത് അവര്‍ ചെയ്യുന്നു...പക്ഷെ , പലപ്പോഴും പാര്‍ട്ടി കലക് അബദ്ധവും പിനയരുണ്ട്.. പാര്‍ട്ടി യിലെ താപ്പാനകളെ മെരുകിയെടുക്കുക ശ്രമകരമായ ജോലി തന്നെയാണ്... ചിലപ്പോള്‍ നല്ല പറയാകാനും ഇടയുണ്ട്... അങ്ങിനെ ഒന്നാണ് പണ്ട് അയല്‍ സംസ്ഥാനത്ത് സംഭവിച്ചത്.. കര്‍ണാടക കോണ്‍ഗ്രസിലെ മാലിന്ന്യ സംസ്കരനതിന്‍റെ ഭാഗമായി എസ് എം കൃഷ്ണയെ മുഖ്യമന്ത്രി മോഹത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടി അങ്ങേരെ പിടിച്ചു രാജ് ഭവനിലേക്ക് സിക്സര്‍ അടിച്ചു തെറിപിച്ചു.... പക്ഷെ അങ്ങേരുടെ കാര്യത്തില്‍ സംഗതി ഫലിച്ചില്ല ....മൂപിലാന്‍ അവിടെ ഇരുന്നും കളിയ്ക്കാന്‍ തുടങ്ങി...കോണ്‍ഗ്രസ് ആണ് പാര്‍ട്ടി ......അടങ്ങി ഇരുനില്ല...ഇപ്പോള്‍ ആള് വിദേശകാര്യ മന്ത്രാലയത്തില്‍ ആണ്.... (ശശി തരൂര്‍ ഉള്ളതുകൊണ്ട് പേടികേണ്ട)..
സജീവ രാഷ്ട്രീയത്ല്‍ അടുത്തൂണ്‍ പറ്റി എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോരല്ലോ ......അങ്ങിനെ ഒന്നും തോന്നാത്ത ജനുസ്സില്‍ പെട്ടതാണ് നമ്മുടെ ലീഡര്‍ കരുണാകരന്‍ ജി ....പക്ഷെ, മറ്റുള്ളവര്‍കൊക്കെ ഗ്രൂപ്പിന് അതീദമായ് ബോധ്യപെട്ട കാരിയം ആണെ ങ്കിലും ലീഡര്‍കു അത് ബോധ്യമയിട്ടില്ല, ആകുകയും ഇല്ല....അങ്ങിനെ എല്ലാവരും കൂടെ അങ്ങേരെ ഭ്രമണപഥ ത്തിലേക്ക് വിക്ഷേപിചിടുണ്ട്..എന്ടകും എന്ന് കാത്തിരുന്ന് കാണണം.. ഗവര്‍ണര്‍ ആകാനുള്ള യോഗ്യത മറ്റൊന്നിനും കൊള്ളതാവുക എന്നാണ് എങ്കില്‍ ഒരു ദേശിയ പ്രശനം ആയി തന്നെ പാര്‍ട്ടി ഈ പ്രശ്നം പരിഹരിക്കും... കരുണാകരന്‍ ഗവര്‍ണര്‍ ആകാന്‍ വിസമാതിച്ചാല്‍ അത് "ദേശീയ സുരക്ഷ" യെ തന്നെ ബാധിക്കും.. അതുകൊണ്ടുതന്നെ ദേശീയ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന അല് തന്നെ ഒപ്പെരെഷന്‍ കരുണാകരന്‍ നേരിട്ട് ഏറ്റടുത്തത്...ഭഗ്യം കൊണ്ട് ലീഡര്‍ ജി സമ്മതിച്ചിട്ടും ഉണ്ട്... ഇനിയും കുറെ പേര്‍ ക്യു യില്‍ ഉണ്ടന്ന് അറിയുബോള്‍ ആണ് പ്രശ്നം... ശിവരാജ് പടീല്‍ , അര്‍ജുന്‍ സിങ് , എച്ച് ആര്‍ ഭര്തോജ് , പിന്നെ പഴയ കുറെ ബ്യൂറോ ക്രാറ്റുകളും...........ഗവര്‍ണര്‍മാര്‍ പൊതുവേ റബ്ബര്‍ സ്റ്റാമ്പ് ആണെന്നാണ് പറയാറുള്ളത്...പാര്‍ട്ടികള്‍ക്ക് അത് വലിയ തലവേദന ഉണ്ടാകരും ഇല്ല... കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചൊറിയും.....
പക്ഷെ , ഇപ്പൊ ചില പൊട്ടലുകള്‍ തുടങ്ങിയതാണ് പാര്‍ടികളെ പേടിപികുനത്... കേരള ഗവര്‍ണര്‍ ഗവായി യും പക്ഷിമ ഭംഗാല്‍ ഗവര്‍ണര്‍ ഗോപാല ഗാന്ധിയും ഉദാഹരണം.. എന്നാലും ഇത് വെറും അപവാദം ആകാനെ തരമുള്ളൂ... നടപ്പ് രീതി അനുസരിച്ച് ഗവര്‍ണര്‍മാര്‍ സ്വന്ദം കാലില്‍ നില്കാനാവാത്തവര് തന്നെ ആണ്...
ഗവര്‍ണര്‍ പദവി വെറും റബ്ബര്‍ സ്റ്റാമ്പ് ആണ്... അതുകൊണ്ട് തന്നെ അത് എടുത്തു കളയണം എന്ന് മുറവിളി കൂട്ടുനതിനു ഇടയിലാണ് കേരള ഗവര്‍ണര്‍ പണി പറ്റിച്ചത്.. എപ്പോള്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നു കാണിച്ചപ്പോള്‍ റബ്ബര്‍ സ്റ്റാമ്പ് ആയി തന്നെ നിലകൊള്ളണം എന്നാണ് ഇപ്പോള്‍ മുറവിളി....കലികാലം..
മറുപടിഇല്ലാതാക്കൂ