2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.

ഒരേ പള്ളിയില്‍ അതെ സെനെഗോവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇസ്ലാമിക വിശ്വാസികള്‍ നിറയും അറബിയിലുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങും ശേഷം വൈകുന്നേരങ്ങളില്‍ ജൂദ മതവിശ്വാസികള്‍ ഹിബ്രോ ഭാഷയിലുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരും. ഇതൊരു സ്വപനം ആണെന്ന് തോന്നാം എന്നാല്‍ അങ്ങിനെയല്ല അമേരിക്കയില്‍ ആണ് ഈ മസ്ജിദ് സെനെഗോവ്‌

പൂരണ വാര്‍ത്ത‍ ഇവിടെ
പിന്നെ എന്‍റെ പഴയ ഒരു പോസ്റ്റും.
മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍ ഇങ്ങു കേരളത്തില്‍





3 അഭിപ്രായങ്ങൾ:

  1. മനുഷ്യന്റെ മനസ്സാണ് മതില്.. അല്ലാതെ ദേവാലയത്തിന്റെ മതില്‍ കേട്ടല്ല...മതങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നത്.. അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. ..ഇന്ന് 5/5/2009 നു മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍. ക്ഷേത്ര കിണറിലെ വെള്ളം തൊട്ടടുത്ത മുസ്ലിം കുടുംബങ്ങല്ക് വെള്ളം എടുക്കാനും സൌകരിയം ചെയ്ട് കൊടുത്തിരിക്കുന്നു.. അതും മാറാടിന് അടുത്തുള്ള കടലുണ്ടിയില്‍...പത്രത്തിന്റെ ജില്ല പേജിലാണ് വാര്‍ത്ത‍...വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.. ഇത്തരം വാര്‍ത്തകള്‍ മുന്‍പേജില്‍ തന്നെ വരുത്താന്‍ മാദ്യമങ്ങള്‍ ശ്രമിക്കണം.. മനസുകള്‍ അകന്നു പോകുന്ന ഈ കലക്കട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ മനുഷ്യ സ്നേഹികള്‍ക്ക് വല്ലാത്ത അനുഭൂതിയാണ് നല്‍കുന്നത്,,,മനുഷിര്കിടയില്‍ ഉള്ള സ്പര്ദ വളര്‍ത്തുന്നതിലും ഇല്ലൈമ ചെയുനത്തിലും മീഡിയ യക്ക് ഒരു വലിയ പങ്കു ഉണ്ട്.
    സൃഷ്ടി തിരൂര്‍കാരന്‍

    മറുപടിഇല്ലാതാക്കൂ