2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ബ്ലോഗ്‌ ഹര്‍ത്താല്‍; നമുക്ക് നല്‍കുന്ന ചില സൂചനകള്‍

ഫൈസല്‍ കൊണ്ടോടി യുടെ ബ്ലോഗ്‌ ഹര്‍ത്താല്‍ എന്ന പോസ്റ്റിനുള്ള എന്റെ കമന്റ്സ് ആണ് ഇവടെ... ... അദ്ധേഹത്തിന്റെ പോസ്റ്റില്‍ എനിക്ക് കമന്റ്സ് ചെയ്യാന്‍ കഴിയുനില്ല...അതാ ഇവിടെ:-
ബ്ലോഗ്‌ ഹര്‍ത്താല്‍; നമുക്ക് നല്‍കുന്ന ചില സൂചനകള്‍
ഫൈസല്‍ ,
താങ്കള്‍ ഇനിയും എഴുതുക.. കമ്മന്റ് എഴുതുന്ന ഒരു ബാബുവോ അനിലോ ജബ്ബാരോ അല്ല വായനക്കാര്‍. അവരല്ലാവരും പഴയ ബ്ലോഗേര്‍സ് ആണ്.. നിശബ്ദരായി താങ്കളെ വായിക്കുന്ന ഒരുപാടു ഈ ബോലോകത്‌ ഉണ്ട്.. യുക്തിവാദികളെ കുറിച്ച് കേള്‍ക്മ്പോള്‍ എനിക്ക് ഓര്‍മ വരുക വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകളെയാണ്.. അവയെ സംരക്ഷിക്കാം സര്‍കാര്‍ പലതും ചെയ്യുനുട്.. അതുപോലെ തന്നെ ഇവരെ സംരക്ഷിക്കാനും ഒരു വിഭാഗം ഉണ്ട്.. കാരണം എത്ര തന്നെ ശ്രമിച്ചാലും ഒടുവില്‍ ഇവര്‍ കുതിര കയറല്‍ ഇസ്ലാമിലാണ്. ഖുറാന്‍ന്‍റെ അമാനുഷികതക്ക് മുന്നില്‍ വല്ലാതെ പതരിപോകുന്നു ഇവര്‍. എഴുതുക ..ഇനിയും ഇനിയും എഴുതുക.. പരസ്പര ബഹുമാനത്തോടെ എഴുതുക...വായനക്കാര്‍ ഒരു പാട് പേര്‍ ഉണ്ടാകും...കാവലാന്‍ പറഞ്ഞതാണ്‌ ശരി..ഇത് ഒരു യുദ്ധ കളമാണ്...നിഷ്കളങ്കരായ ആളുകള്‍ക്ക് സത്യം അറിയിക്കാനുള്ള യുദ്ധം....ശത്രുക്കള്‍ വഴി തെറ്റികാനുള്ള സര്‍വ ശ്രമവും നടത്തും.. വീണുപോകരുത്...പള്ളികുളത്തിന്‍റെ എല്ലാ വാക്കുകളും ഞാന്‍ ഇവിടെ രേഖ പെടുത്തുന്നു... ഈ (അ) യുക്തി വാദികളെ നേരെയാക്കാം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്.. അവര്‍ക്ക് വേണ്ടിയാവരുത് നിങ്ങളുടെ എഴുത്ത്... ഈ ബോലോകത് നല്ലവരായ കുറെ വായനക്കാരുണ്ട്... അവര്‍ക്ക് വലിയ പോസ്റ്റ്‌ ഒന്നും എഴുതാന്‍ കഴിയണം എന്നില്ല..പക്ഷെ കാര്യങ്ങളേ മുന്‍‌വിധി കൂടാതെ ഗ്രഹിക്കാനുള്ള മനസുണ്ടാവര്‍ക്ക്... എല്ലാ ആശംസകളും നേരുന്നു...

2 അഭിപ്രായങ്ങൾ: