2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ബ്ലോതും (പോത്തും) വീണയും..

'ബ്ലോതി'ന്‍റെ ചെവിയില്‍ വീണ വായിച്ചിട്ട് ഒരു കാര്യവും ഇല്ല.. നന്നാവില്ല...

9 അഭിപ്രായങ്ങൾ:

 1. ഈ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം.. ആരോടെങ്കിലും സാമ്യം തോനിയാല്‍ അത് അവരുടെ കുഴപ്പം മാത്രം...

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
  സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
  ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
  അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം,

  ഓണം.


  ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)

  മറുപടിഇല്ലാതാക്കൂ
 3. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.....

  അതിന്റെ പുറത്ത് നിന്നും വേഗം താഴെയിറങ്ങി..ഹർത്താൽ വിജപ്പിക്കാൻ നോക്ക്.....

  മറുപടിഇല്ലാതാക്കൂ
 4. ഈ ബ്ലോഗ്ഗര്‍മാരെക്കൊണ്ടു തോറ്റു. സമാധാനമായിട്ടൊന്നു വീണ വായിക്കാനും സമ്മതിക്കില്ലെന്നു വച്ചാല്‍.....
  ഹെന്റമ്മച്ചീ, ഇതാരാ കാലനോ മറ്റോ ആണോ?

  മറുപടിഇല്ലാതാക്കൂ
 5. മാണിക്ക്യം , അനില്‍ , വികട ശിരോമണി ,തൈകാടന്‍ , വിഷ്ണു , പാവത്താന്‍ ,
  വന്നു കണ്ടത്തില്‍ സന്തോഷം...
  ചാണക്യന്‍ ,
  സന്തോഷം , സംഗതി പിടികിട്ടി അല്ലെ :) ;)
  എന്നാലും എന്‍റെ കലിപ്പ് തീരുനില്ല...
  പുതിയ കമന്റ്സ് ബോലോകം ഓണ്‍ലൈനില്‍
  ഒരു വിശ്വാസിയുടെ പ്രതികരണം

  മറുപടിഇല്ലാതാക്കൂ