സീസറിനുള്ളത് സീസറിനു നല്‍കുക എന്ന നാണം കെട്ട ഒത്തുതീര്‍പീന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കന്‍ അവര്‍ക്ക് ഒരു ലജ്ജയും ഉണ്ടായില്ല. ഇത്തരം ഒരു ഒത്തു തീര്‍പ്പ് , ക്രിസ്തു മതത്തി ന്റെ രൂപീകരണത്തിനു പശ്ചാത്താലമായ് വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പരിയത്തിന്റെ നഗ്നനമായ ലഘ്നാമാണ്. ഇതു വഴി , അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്ര്യാശ്നങ്കള്‍ പരീഹരികുന്നതിനു സഹായകമാകുണ ഒരു പുതിയ സാമൂഹിക വെവസ്ഥകു അടിതറ ഇടാനുള്ളനീകതെ തടയുകമാത്രമല്ല അത്തരം സ്വപ്നം സൂക്ഷിചവരെ വഞ്ചിക്കുക കൂടി ചെയ്തു. (ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക് - എം എന്‍ റോയി )
ഇവിടെ ഞാന്‍ ഒരു വിവാദത്തിന്അല്ല. ഒരു വിലായിര്‍ത്തലിനു മാത്രം പോസ്റ്റിയദാണ്. ഡോക്ടര്‍ രാജു തോമസിന്റെ ഒരു പ്രതികരണവും ചേര്‍കുന്നു.
SEESAR AND GOD
ഓരോരോ ചെയ്ത്തുകള്‍ അല്ലാതെ എന്ത് പറയാനാ
മറുപടിഇല്ലാതാക്കൂഅദ്ധേഹത്തിന്റെ പോസ്റ്റില്‍ എനിക്ക് കമന്റ്സ് ചെയ്യാന്‍ കഴിയുനില്ല...അതാ ഇവിടെ:-
മറുപടിഇല്ലാതാക്കൂwhy ?