ഇടതു പക്ഷതിന്റെ പരാജയത്തിനു കാരണം ഇടതു പക്ഷം മാത്രം ആണെന്ന് അടുതകല്‍ത്തുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നമുക്ക് വിലയിരുത്താന്‍ കഴിയും. സാമ്രജിയത്തിനു എതിരെ ശബ്തിക്കുകയും അവരുടെ അതെ നിലപാടുകളിലേക്ക് പാര്‍ട്ടി വ്ഴുതിമാരുന്ന കാഴ്ചയാണ് നാം കണ്ടത്.ബംഗാളില്‍ സലിം ഗ്രൂപ്പ്‌നെയും ടാറ്റാ യെയും സഹാചിക്കാന്‍ വേണ്ടി നന്ദി ഗ്രാമില്‍ കൂട്ട കശാപ്പിനാണ് പാര്‍ട്ടി ഉം പോലീസ് ഉം നേതിര്‍ത്ഥം നല്കിയതെങ്ങില്‍ ഇങ്ങു കേരളത്തില്‍ അഴിമതി ആരോപിതനായ സെക്രടറി യുടെ ദാഷ്ടിമാണ് കാണാന്‍ കഴിഞത്. പാര്‍ട്ടി മുഖ്യ മന്ദ്രിയെ ഇകഴ്ത്തികാട്ടന്‍ പാര്‍ട്ടിയും പത്രവും ബുത്തി ജീവികള്‍ എന്ന പാര്‍ട്ടിയുടെ കൂലി എഴുത്തുകാരും ശ്രമിക്കുയുണ്ടായ്. അവരുടെ അഹന്തക്കുള്ള പ്രഹരമാണ് ബാലറ്റ് പേപര്‍ലൂടെ ജനങ്ങള്‍ ലകിയത്.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഈ വിജയം അവര്‍ ഒരിക്കലും പ്രതീക്ഷിചിരുനില്ല.. മാത്രമല്ല അത് അവര്‍ അര്‍ഹികുനതും അല്ല.. കഴിഞ്ഞ നാലര വര്‍ഷക്കാലം സമ്മര്‍ത്ത ശക്തിയായി യു പി എ ന്ന ഇടതു പക്ഷത്തിന്റെ തീരുമാനങളാണ് ഇന്ന് കോണ്‍ഗ്രസിന് വോട്ട് ആയി ലഭിച്ചത്.. ഗ്രാമീണ തൊഴില്‍ ഉറപ്പു പത്ദതി , കര്‍ഷകര്‍ക്ക് കടാശോസം എന്നിവ നട്പക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുതുകയുണ്ടായ്. പ്രതശ്യ്തില്‍ ഇത് കോണ്‍ഗ്രസിന് തല്പരിയം ഉള്ള വിഷയങ്ങള്‍ ആയിരുന്നില്ല ..മാത്രമല്ല കടശോസം നല്കുനത്തില്‍ കോണ്‍ഗ്രസ് ഇതിര്പ് പ്രകടിപികയും ചെയ്ടിടുണ്ട്. ആണവ കരാറിന്റെ വിഷയത്തില്‍ പരസ്പരം പിരിയുനത് വരെ ഇടതു പക്ഷം എടുത്ത ശക്തമായ നിലപടുകള്‍ ഗ്രാമങ്ങളില്‍ ജനത്തിന് അനുഭപെടുക തന്നെ ചെയ്തു. പക്ഷെ , പാര്‍ട്ടി യെലെ പ്രശങ്ങള്‍ കാരണം ഇത്തരം വിഷയങ്ങള്‍ തിരഞടുപ്പില്‍ അവകാശ്പെടാന്‍ പാര്‍ട്ടി മറന്നു പൊയ് എന്നടാണ് വസ്തുത. മീഡിയ യുടെ നിഷേത നിലപാടും ഇതിനു വഴിയൊരുക്കുക ഉണ്ടായി.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ന്റെ വിജയം വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ നമുക്ക് ആശോസം നല്‍കുന്നു എങ്ങിലും കോണ്‍ഗ്രസ്‌ന്‍റെ സമ്രജിയത വിതെയത്തവും സയനിസ്റ്റ് പ്രീണനവും നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത് ഒരു വലിയ ചോദിയം തന്നെ യാണ്,,
താല്‍കാലിക പ്രവണതകള്‍ മാറ്റി വെച്ച് ദീര്ഗ വീക്ഷണമാണ് നമുക്ക് ഉണ്ടാവേണ്ടത്..
മറുപടിഇല്ലാതാക്കൂ