2009, മേയ് 5, ചൊവ്വാഴ്ച

മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍.

..ഇന്ന് 5/5/2009 നു മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍. ക്ഷേത്ര കിണറിലെ വെള്ളം തൊട്ടടുത്ത മുസ്ലിം കുടുംബങ്ങല്ക് വെള്ളം എടുക്കാനും സൌകരിയം ചെയ്ട് കൊടുത്തിരിക്കുന്നു.. അതും മാറാടിന് അടുത്തുള്ള കടലുണ്ടിയില്‍...പത്രത്തിന്റെ ജില്ല പേജിലാണ് വാര്‍ത്ത‍...വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.. ഇത്തരം വാര്‍ത്തകള്‍ മുന്‍പേജില്‍ തന്നെ വരുത്താന്‍ മാദ്യമങ്ങള്‍ ശ്രമിക്കണം.. മനസുകള്‍ അകന്നു പോകുന്ന ഈ കലക്കട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ മനുഷ്യ സ്നേഹികള്‍ക്ക് വല്ലാത്ത അനുഭൂതിയാണ് നല്‍കുന്നത്,,,മനുഷിര്കിടയില്‍ ഉള്ള സ്പര്ദ വളര്‍ത്തുന്നതിലും ഇല്ലൈമ ചെയുനത്തിലും മീഡിയ യക്ക് ഒരു വലിയ പങ്കു ഉണ്ട്.

2 അഭിപ്രായങ്ങൾ:

 1. ...മതം മനുഷ്യ നന്മയ്ക്കെന്നു നമ്മുക്ക് ഓര്‍മ്മ വെക്കാം..

  മറുപടിഇല്ലാതാക്കൂ
 2. “പലമതസാരവുമേകമെന്നു പാരാ-
  തുലകിലൊരാനയിലന്ധരെന്നപോലെ
  പലവിധ യുക്തി പറഞ്ഞു പാമരന്മാ-
  രലവതു കണ്ടലയാതമര്‍ന്നിടേണം.”
  (ശ്രീനാരായണ ഗുരു)

  നന്നായി ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയത്.

  മറുപടിഇല്ലാതാക്കൂ