2009, മേയ് 24, ഞായറാഴ്‌ച

ഇവിടെ ഇപ്പോഴും നല്ല മനുഷിര്‍ ജീവിക്കുന്നു..

രണ്ടു കിട്നിയും നഷ്ട പെട്ട ഒരു പാവപെട്ട സഹോദരിക്ക് കിഡ്നി മാറ്റി വെക്കാന്‍ അവശിയമായ പണം സോരൂപിക്കാന്‍ ഈ ഉള്ളവനും സുഹ്രതുക്കളും മുന്നിടു ഇറങ്ങുകയയും പള്ളികളില്‍ അറിയിക്കുകയും ചെയ്തു. പലരും അവരുടെ കഴിവനുസരിച്ച് സഹായിച്ചു. അവര്കിടയില്‍ നിന്ന് ഒരു വെക്തി കടന്നു വന്നു. . കളക്ഷന്‍ ശേഷം ബാക്കി വരുന്ന തുക അറിയിക്കാന്‍ അവശ്യ പെടുകയും ബാക്കി നല്കാന്‍ സന്നദത അറിയിക്കുകയും ചെയ്ട്. treatmentനു ടോട്ടല്‍ ആറു ലക്ഷത്തില്‍ കൂടുതല്‍ വരും എന്നാണ് ഡോക്ടര് പറഞത്. അത്രയും വലിയ തുക നല്കാന്‍ തയ്യാറാകുന്ന വെക്തികളെ കുറിച്ച് എന്ടാണ് നമുക്ക് പറയാന്‍ കഴിയുക. !!! പേരെടുക്കാന്‍ വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്ന ആളുകള്കിടയില്‍ ഇങ്ങിനെ ചിലര്‍ വെതെസ്തരകുന്നു. അവര്‍ക്ക് വേണ്ടി നമ്മള്‍കു പ്രാര്‍ത്ഥിക്കാം.

4 അഭിപ്രായങ്ങൾ:

 1. ഇതൊക്കെ കേള്‍ക്കുന്നത് തന്നെ ഒരു പ്രത്യാശക്കു വക നല്‍കുന്നുണ്ട് !
  എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 2. എന്റെ ഒരു പ്രാര്‍ത്ഥന- പണം നല്‍കിയ വ്യക്തിക്കു- രോഗിക്കു- പിന്നെ ഈ കുറിപ്പിട്ട നിങ്ങള്‍ക്കും

  മറുപടിഇല്ലാതാക്കൂ
 3. അക്ഷരത്തെറ്റുകള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കൂ...

  http://www.google.com/transliterate/indic/Malayalam
  ഇതില്‍ പോയി സ്പൈസ് കൊടുത്തു ടൈപ്പ് ‌ ചെയ്‌താല്‍ മതി ‌

  മറുപടിഇല്ലാതാക്കൂ