2009 മേയ് 31, ഞായറാഴ്‌ച

കമല സുരയ്യ ഇനി ഓര്‍മ


കമല സുരയ്യ ഇനി ഓര്‍മ
നാം മലയാളികള്‍ എന്നും അവരെ വേട്ടയാടിയിട്ടെ ഉള്ളു. അവരുടെ കവിതകളെ നാം പരിഹസിച്ചു. അവരുടെ കഥകളെ നാം അഭഹസിച്ചു. അവരുടെ പ്രണയ സംഗല്പത്തെ പോലും നാം മോശമായി ചിത്രീ കരിച്ചു.. അവര്‍ മതം മാറിയപ്പോള്‍ നാം അവരെ കല്ലെറിഞ്ഞു. ഒടുവില്‍ അവര്‍ നാട് വിട്ടു. ഇന്നവരെ എല്ലാവരും പുകഴ്ത്തുന്നു.. എന്തിനു ഈ നാടകം.. എല്ലാ മീഡിയ യായും അവര്‍ക്ക് വേണ്ടി മാറി വെക്കുന്നു.. എന്തൊരു സ്നേഹം? ഹാ മലയാളി എത്ര മഹാന്‍!!! മനോരമ പുകഴ്ത്തുന്നു , മത്ര്ഭൂമിയും ദീപികയും... ഹാ എത്ര സുന്ദരം ........

ഇത് ഭയാനകം...

ഒരു വീഡിയോ ക്ലിപ്പ് ഒട്ടിക്കുന്നു. വല്ലാത്ത ഒരു ഷോക്ക്‌ ആയി പൊയ്... ഈ കാഴ്ച നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി..

2009 മേയ് 26, ചൊവ്വാഴ്ച

സീസറിനുള്ളത് സീസറിനു നല്‍കുക, ദൈവത്തിനുള്ളത് ദൈവത്തിനും

സീസറിനുള്ളത് സീസറിനു നല്‍കുക എന്ന നാണം കെട്ട ഒത്തുതീര്‍പീന്‌ വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കന്‍ അവര്‍ക്ക് ഒരു ലജ്ജയും ഉണ്ടായില്ല. ഇത്തരം ഒരു ഒത്തു തീര്‍പ്പ്‌ , ക്രിസ്തു മതത്തി ന്റെ രൂപീകരണത്തിനു പശ്ചാത്താലമായ്‌ വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പരിയത്തിന്റെ നഗ്നനമായ ലഘ്നാമാണ്‌. ഇതു വഴി , അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്ര്യാശ്നങ്കള്‍ പരീഹരികുന്നതിനു സഹായകമാകുണ ഒരു പുതിയ സാമൂഹിക വെവസ്ഥകു അടിതറ ഇടാനുള്ളനീകതെ തടയുകമാത്രമല്ല അത്തരം സ്വപ്നം സൂക്ഷിചവരെ വഞ്ചിക്കുക കൂടി ചെയ്തു. (ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്‌ - എം എന്‍ റോയി )

ഇവിടെ ഞാന്‍ ഒരു വിവാദത്തിന്അല്ല. ഒരു വിലായിര്‍ത്തലിനു മാത്രം പോസ്റ്റിയദാണ്. ഡോക്ടര്‍ രാജു തോമസിന്റെ ഒരു പ്രതികരണവും ചേര്‍കുന്നു.

SEESAR AND GOD

2009 മേയ് 25, തിങ്കളാഴ്‌ച

Dr . ബിനായക് സെന്‍ കോടതി ജാമിയം അനുവദിച്ചു

22 മാസത്തെ ജയില്‍ ജീവിതത്തിനു ശേഷം Dr . ബിനായക് സെന്‍ കോടതി ജാമിയം അനുവദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇതാണ് ഗതി എങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥ എന്താകും? ആരുണ്ടാകും അവനുവേണ്ടി ശബ്ദിക്കാന്‍? ലജ്ജിക്കാം നമുക്ക്. നമ്മുടെ നാടിന്‍റെ ഗതി ഓര്‍ത്തു..പൂര്‍ണ വാര്‍ത്തക്ക്



എന്‍റെ പഴയ ചില പോസ്റ്റ്‌ ഉം ശ്രദ്ധിക്കു
http://alakalsakshii.blogspot.com/2009/05/blog-post_15.html
http://alakalsakshii.blogspot.com/2009/05/free-dr-binayek-sen-soilidarity-for.html