2009, ജൂൺ 20, ശനിയാഴ്‌ച

കമല സുരയ്യയുടെ ഖബറടക്കം; മുസ്ലിം സംഘടനകളെ തമ്മിലടിപിക്കാനുള്ള ഗൂഡശ്രമം

കമല സുരയ്യയുടെ മരണത്തോടെ പലരുടെയും വര്‍ഗീയ മുഖം കേരള ജനത നേരിട്ട് തിരിച്ചറിഞ്ഞു.. സമസ്കരിക നായകര്‍ എന്ന് അവകാശപെടുന്ന പലരും അവരുടെ അന്ത്യ കര്‍മത്തില്‍ പങ്ക്എടുകാദിരികുക മാത്രമല്ല കേരള സര്‍കാരിനെ സ്വദിനുച്ചു പാളയം പള്ളിയില്‍ നിന്ന് സംസ്കാരം മാറ്റാന്‍ ശ്രമം നട്കുകയുണ്ടായ്... പക്ഷെ എല്ലാ കുതന്ത്രങ്ങള്‍ പൊളിയുകമാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ മനുഷ സ്നേഹത്തിന്‍റെ സംഘമ വേദിആയി പാളയം ജുമാ മസ്ജിദ്.(ബിന്ദു ഗോപിനാഥ് മലയാളം വരിക ). ഇതിലൂടെ കേരള സമൂഹം കാണിച്ച സ്നേഹം വിശിഷ്യ മുസ്ലിം സമൂഹം , പലരുടെയും ഉറക്കം കെടുത്തുന്നു.. ഇപ്പോള്‍ മുസ്ലിം സംഘടനകള്‍ കിടയില്‍ ക്ഷ്ദ്രത ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടകുന്നു.. കേരള ശബ്ദത്തില്‍ എം ആര്‍ അജയന്‍ 21 ജൂണ്‍ എഴുതിയ ലേഖനം (ഇവിടെ അമര്‍ത്തുക)
മസ്ലിം സമൂഹത്തെ തമ്മില്‍ അടിപ്പികാനുള്ള ഗൂഡ തന്ത്രം ഇവിടി ഒളിഞ്ഞിരിക്കുന്നു..ലേഖനത്തില്‍ സംഭവത്തിനു ആസ്പ്ത്ദമായ ഒരു സൂചനയും നല്കുനില്ല . ഒരു നേതാവ് പറഞ്ഞു എന്ന് പറയുന്നു.. ഏതു നേതാവ് ? ഏതു സംഘടനയില്‍ പെട്ടതു എന്നൊന്നും ഇവിടെ പരയുനില്ല ...വെറുതെ കാടടച്ചു വെടിവെകുന്നു....ലജ്ജാകരം അല്ലാതെ എന്ത് പറയാന്‍.. !!!!!. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാ പഴമൊഴിയാണ്‌ ഇവിടെ ഓര്മ വരുനത്‌.. ഇവിടെ വിരലില്‍ എണ്ണാവുന്ന യുക്തി വാദികള്‍ വിചാരിച്ചാല്‍ കേരള ജനത മലക്കം മറിയും എന്നാണ് ഈ വിഡ്ഢി കളുടെ ധാരണ.. മലയാളി നിങ്ങളെക്കാള്‍ ചിന്തികുന്നവന്‍ ആണെന്ന് ഇനിയും മനസിലായില്ലേ നിങ്ങള്‍ക്ക്?
കമല സുരയ്യയുടെ മക്കള്കും കുടുംബങ്ങല്കും ഇല്ലാത്ത വേദന നിങ്ങള്‍ക്ക് എന്ടിനു.. ഒരു വികടന്‍ പറയുകയാണ് മക്കള്‍കു അറിയില്ലെങ്ങില്‍ ‍ അറിയുന്നവര്‍ പരഞുകൊടുക്കണം എന്ന് ...ആരാണ് ഈ മക്കള്‍ ലോക മാധ്യമങ്ങളില്‍ ലേഖന പ്രംഭരകള്‍ എഴുതുന്ന നാലപ്പട്ടിനാണോ അതോ ഇത് പറഞ്ഞ സുകുമാര്‍ അഴികോടിനാണോ വിവരം കുറവുള്ളത്? മാഷെ , രാഷ്ട്രീയകരന്‍റെ കൂലി എഴുത്ത് കാരനായി മാറിയ താങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു..


ഇവിടെ പ്രശക്ത മകുനത് കമല സുരയ്യയുടെ കുടുംബം ഈ വിഷയത്തില്‍ എന്ത് പറഞ്ഞൂ എന്നതാണ്... അവര്‍ ഇ വിഷയത്തില്‍ പൂര്‍ണമയും സന്തോഷമാണ്.. അവരുടെ മകന്‍ MD നാലപ്പാട് ഈ വിഷത്തില്‍ പല പ്രസ്താവനകളും നട്തിടുണ്ട്.
(ഇവിടെ അമര്‍ത്തുക)

കമല സുരയ്യയുടെ മരണാന്തര ചടങ്ങുകള്‍ക്ക് സാക്ഷിആയ ഷെയ്ഖ് മുഹമ്മദ്‌ കാരകുന്ന്ന്‍റെ
(ലേഖനം) വഴിച്ചാല്‍ അന്നത്തെ സംഭവങ്ങളുടെ ഒരു യദാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കും...

MD നാലപ്പാട് മായുള്ള അഭിമുഖം വായിക്കാന്‍
(ഇവിടെ ക്ലിക്ക്ചെയ്യുക) ഇസ്ലാമിനെ കുറിച്ച് അമ്മ വെച്ച് പുലര്‍ത്തിയിരുന്ന കാഴ്ചപാടും ഇന്ന് നലപ്പാട്ടിനും കുടുംബത്തിനുംഉള്ള കാഴ്ചപാടും ഇതിലൂടെ മനസിലാക്കാന്‍ പറ്റും.. പരസ്പരമുള്ള സഹവര്‍തിത്വത്തിലൂടെ മാത്രമേ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കഴിയൂ എന്ന് ആദ്യം മനസിലാക്കേണ്ടത് നമ്മുടെ (കു)ബുത്ദി ജീവികളും (അ)യുക്തി വാതികളും പിന്നെ മത പുരോഹിതരും ആണ്...

div>
കമല സുരയ്യ : ഈ വിഷയത്തില്‍ എന്‍റെ പഴയ ലേഖനത്തിന് "ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌" വായിക്കുക

4 അഭിപ്രായങ്ങൾ:

 1. "ഞാനിപ്പോള്‍ അടിമയാകാന്‍ മോഹിക്കുന്നു. അളവറ്റ സ്വാതന്ത്യ്രം ഞാന്‍ അനുഭവിച്ചുകഴിഞ്ഞതാണ്‌. മദ്യപന്‍ കുടിച്ചു കുടിച്ചു മദ്യപാനം നിര്‍ത്തു മാതിരി കുടിച്ചു കുടിച്ചു മടുത്ത്‌ മതിയാക്കിയിരിക്കുകയാണ്‌ ഞാന്‍. ഇങ്ക്ക്‌ യജമാനനു്‌. അാഹുവിലേക്ക്‌ അടുക്കുകയാണ്‌ ഞാന്‍. മേവിലാസക്കാരനിാത്ത തപാല്‍ ഉരുപ്പടി പോലുള്ള അവസ്ഥയില്‍ നിന്ന്‌ ഞാന്‍ മോചിതയായി. ഇപ്പോള്‍ ആത്മീയവും മാനസികവുമായ സകല വേദനകളി നിന്നും രക്ഷനേടിയിരിക്കുന്നു ഞാന്‍. അടുത്ത നൂറ്റാറ്റിലെ ഒരു മതമായി ഞാന്‍ ഇസ്ളാമിനെ മാത്രമേ കാണുുള്ളൂ. " കമല സുരയ്യ

  മറുപടിഇല്ലാതാക്കൂ
 2. What you said absolutely right. Conspiracy against Islam is not new, it is a relentless process.
  But the light of Islam will spread through their plot.

  read
  കമല സുരയ്യ - അര്‍ത്ഥ പൂര്‍ണ്ണമായ മൌനം

  മറുപടിഇല്ലാതാക്കൂ