2009, ജൂൺ 1, തിങ്കളാഴ്‌ച

ഇത് പുരുഷന്‍റെ ലോകമാണ്

ഹേ സ്ത്രി
നീ വെറും അപലയാണ്
ഇത് പുരുഷന്‍റെ ലോകമാണ്
അവിടെ നിനക്ക് സുരക്ഷിതത്വം സംസാരിക്കാന്‍ അര്‍ഹതയില്ല..
ഇവിടെ പുരുഷന്‍ സംസാരിക്കും, കല്പികും ,
അനുസരനയാണ്‌ നീന്‍റെ ധര്‍മം
നീന്‍റെ മടികുത്തു അഴിക്കാന്‍
നിന്‍റെ പ്രായം പ്രശനമല്ല..
പുരുഷന്‍റെ കാമത്തിന്റെ മാറാപ്പ് പേറലാണ് നിന്‍റെ വിധി
അവന്‍റെ അഴുകിയ വിയര്പ്‌ന്‍റെ ഗന്ദമാണ് നിന്‍റെ ലോകം.
അവന്‍റെ മൃഗീയ താണ്ടവ്തിനിടയില്‍ അവന്‍ വിസര്‍ജിക്കുന്ന കണങ്ങളെ
ഓര്‍ക്കാന്‍ അവന്‍ നേരമില്ല..
നിന്നില്‍ അവന്‍റെ മാറാപ്പ് വളരുന്ന സംശയം; ഒരു സുനാമിയായി അവന്‍ പാഞ്ഞടുക്കും
നിന്‍റെ പാതിവ്രതം ചോദിയം ചെയ്യാം..നീ മിണ്ടരുത്. അതിനു നെനക്ക് അര്‍ഹതയില്ല ;
കാരണം നീ സ്ത്രി ആണ് ; വെറും ഒരു സ്ത്രി

കുറിപ്പ്:-
രണ്ടു മക്കളുടെ അമ്മയോട് മക്കള്‍ കേള്‍കെ അമ്മയുടെ ചാരിത്ര ശുദ്ധി ചോദിയം ചെയ്യുനദു കേള്‍കേണ്ടി വന്ന ഒരു പുരുഷ സമൂഹത്തിന്‍റെ പ്രതിനിതി. (ഇത് കഥയല്ല , കവിതയല്ല.. ഒരു ചുക്കും അല്ല.. എന്‍റെ വെറുപ്പാണ്... ഞാന്‍ ഉള്‍കൊള്ളുന്ന ഈ പുരുഷ സമൂഹത്തോടുള്ള വെറുപ്പ്‌...)

2 അഭിപ്രായങ്ങൾ:

  1. ..അക്ഷരത്തെറ്റുകള്‍ കല്ലുകടിയാകുന്നു...

    മറുപടിഇല്ലാതാക്കൂ
  2. പുത്തരിയില്‍ കല്ല്‌ ഉണ്ടാകും എന്ന് അറിയില്ലേ ഹനഹല്ലാതെ ; അത് ശുദ്ധി ആക്കി എടുക്കാന്‍ സമയം എടുക്കും.. അതിന്‍റെ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.. ശരിയാകും...ഒന്ന് ഷമീര് !!!

    താങ്കളുടെ കവിതകള്‍ വായിക്കാറുണ്ട്.. മനോഹരം.. മറ്റുള്ളവര്‍ക് പ്രചോദനം ആണ്..

    മറുപടിഇല്ലാതാക്കൂ