2009, ജൂൺ 2, ചൊവ്വാഴ്ച

ഇത് നമ്മുടെ വേണു അല്ലേ!!!

ഇത് നമ്മുടെ വേണു അല്ലേ!!! !!! അതെ ഏഷ്യാനെറ്റ്‌ലെ വേണു..ഇപ്പൊ അവിടുന്ന് ചാടിപോയ ....ആ അയാള്‍ തന്നെ... ഇപ്പൊ റിയാലിറ്റി ഷോകുള്ള പ്രക്ടിസില്‍ ആണ്... വല്ലവരും കണ്ടിടുന്ടെങ്ങില്‍ എന്നോട് ക്ഷമീര്... അല്ലാത്തവര് ഒന്ന് ചിരിച്ചു ആയുസ് കുട്ടു..4 അഭിപ്രായങ്ങൾ:

 1. ശരിക്കും ചിരിച്ചു വേണുവിന്റെ പുതിയ മുഖം കണ്ട് !

  മറുപടിഇല്ലാതാക്കൂ
 2. ആരു പറഞ്ഞു വേണുവൊരു ഇടതുപക്ഷ വിരോദിയെന്ന്//

  മറുപടിഇല്ലാതാക്കൂ
 3. വേണുവിനു ഏതു വേഷവും ചേരും .. ആള് പുലി തന്നെ

  മറുപടിഇല്ലാതാക്കൂ
 4. മൂന്നോ നാലോ ബ്ലോഗുകളില്‍ ഈ വിഡിയോ കണ്ടിരുന്നു...
  വേണു ആളൊരു വിപ്ലവകാരിയാണ്... :)

  മറുപടിഇല്ലാതാക്കൂ