2009, ജൂൺ 15, തിങ്കളാഴ്‌ച

ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌

കമലാ സുരയ്യ യാത്രയായി .... ജീവിതവും മരണവും ഒരു ഉത്സവമാക്കിയ ഒരു മഹാപ്രതിഭ. ഇത്രയേറെ ചര്‍ച്ച ചെയ്യപെട്ട ഒരു ജീവിതവും മരണവും മലയാള സാഹിത്യത്തില്‍ ഉണ്ടായിടില്ല. (ചിലപ്പോള്‍ ബഷീര്‍ ഒഴികെ). സ്നേഹം കൊതിക്കുകയും അത് വാരികോരി നല്‍കുകയും ചെയ്ത മലയാളത്തിന്‍റെ സ്വന്തം ആമിയേടത്തി. മലയാളിയുടെ കുടസായ മനസുകളെ പരിഹസിച്ചു കൊണ്ടാണ് അവര്‍ കടന്നു പോയത്.. അവരെ പോലെ തന്നെ മഹാ മനസ്കരായ മക്കളെയും മരുമക്കളെയും നമുകിടയില്‍ വിട്ടുകൊണ്ടാണ് അവര്‍ കടന്നു പോയത്. ആ മക്കളെ കുറിച്ച് ചര്‍ച്ച ചെയാദെ പോകുന്നത് അവരുടെ യാത്ര അപൂര്‍ണമാക്കും.. മതങ്ങള്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന പരിശുദ്ധിയെയാണ് ആ അമ്മയുടെ മക്കള്‍ നമുക്ക് കാണിച്ചു തന്നത് ...ഇതൊരു മഹത്തായ "പാലമാണ്' . ഇതിലൂടെ നമുക്ക് നമ്മുടെ കുടുസ്സായ മനസിനെ കഴുകി എടുക്കാം. സ്നേഹത്തിന്‍റെ പുതിയ കവാടങ്ങള്‍ മലര്‍ക്കെ തുരകട്ടെ..
കമലാ സുരയ്യയെ കുറിച്ച് മൂന്നു ദിവസങ്ങളിലായി പത്രങ്ങളില്‍ വന്ന തിരഞെടുത്ത ലേഖനങ്ങള്‍ എവിടെ ചേര്‍കുന്നു.

B R P ഭാസ്കരുടെ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ബഷീര്‍ മുയ്ധീന്‍ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ഷെയ്ഖ് മുഹമ്മദ്‌ കരകുന്നും മ'ദനിയുടെയും ലേഖനത്തിന് ഇവിടെ ക്ലിക്കുക

1 അഭിപ്രായം:

  1. കമലാ സുരയ്യ യാത്രയായി .... ജീവിതവും മരണവും ഒരു ഉത്സവമാക്കിയ ഒരു മഹാപ്രതിഭ. ഇത്രയേറെ ചര്‍ച്ച ചെയ്യപെട്ട ഒരു ജീവിതവും മരണവും മലയാള സാഹിത്യത്തില്‍ ഉണ്ടായിടില്ല. (ചിലപ്പോള്‍ ബഷീര്‍ ഒഴികെ). സ്നേഹം കൊതിക്കുകയും അത് വാരികോരി നല്‍കുകയും ചെയ്ത മലയാളത്തിന്‍റെ സ്വന്തം ആമിയേടത്തി. മലയാളിയുടെ കുടസായ മനസുകളെ പരിഹസിച്ചു കൊണ്ടാണ് അവര്‍ കടന്നു പോയത്..

    മറുപടിഇല്ലാതാക്കൂ