2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ഐ ലൌ മൈ ഇന്ത്യ

ഒരു സ്നേഹിതന്‍ അയച്ചു തന്നതാണ്... എനിക്ക് ഇഷ്ടപ്പെട്ടു.. ഷെയര്‍ ചെയ്യാം എന്ന് കരുതി...
ആശംസകള്‍

5 അഭിപ്രായങ്ങൾ:

  1. നമുക്ക് വേറൊരു രീതിയില്‍ ചിന്തിച്ചാലോ, ഒരു ഫൊട്ടോയ്ക്ക് വേണ്ടി ദേഹത്തൊക്കെ ചെളിയും പുരട്ടി, താങ്ങാനാകത്ത ഭാരവുമായി ഒരു കുഞ്ഞ്, അവനെവിടെ സ്വാതന്ത്ര്യം ???

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞിന്‍റെ കയ്യില്‍ പതാക തല തിരിച്ചാണ്, നല്‍ കിയിരിക്കുന്നത്
    താങ്കളുടെ പേരില്‍ കേസെടുക്കാന്‍ വകുപ്പുണ്‍ട്.

    മറുപടിഇല്ലാതാക്കൂ