2009, ഏപ്രിൽ 26, ഞായറാഴ്‌ച

ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-

ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-
എന്തിന്റെ പേരില്‍ ആയാലും നയീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ശ്രിലങ്കയില്‍ അരങ്ങേറുന്നത്. മനുഷിയ ജീവന് ഒരു പ്രാണിയുടെ വിലപോലും നല്‍കുന്നില്ല.. മാധ്യമങ്ങള്‍ പലതും ലോകത്തിന്റെ മുന്നില്‍ നിന്നും പലതും മറച്ചു പിടിക്കുന്നു... തമിഴ് പുലികള്‍ക്ക് വളരാന്‍ സഹായം നല്‍കിയതില്‍ നിന്ന് അയാള്‍ രാജിയങ്ങള്‍ക്കു വെക്തമായ പങ്ക്കു ഉണ്ട്. 
ലോകം രണ്ടു തട്ടുകളിലായി വിപജിക്കപെട്ടിരിക്കുന്നു. സാമ്രജിയം അതിന്‍റെ നീരാളി ഹസ്തങ്ങള്‍ പല രൂപേണയും അദക്രിത ജനങ്ങളുടെ മുകളില്‍ പിടിമുറുക്കുന്നു.. ലോക ജനത നിസ്സങ്ങരായ് നോക്കി നില്‍ക്ക തക്ക വണ്ണം ശണ്ട്ദീകരിക്ക പെട്ടിരിക്കുന്നു... അരാഷ്ട്രീയ വല്കരിക്ക പെടുന്ന ഒരു പുതു ജനതഇവിടെ വളര്‍ന്നു വരുന്നു...അല്ലെങ്ങില്‍ സാമ്ര്രജിയതം വളര്‍ത്തിയെടുക്കുന്നു.. ..ഇത് തിരിച്ചരിയപെടാതെ പോകുനതാണ് ആപത്തു...വരേണിയ വര്‍ഗ്ഗത്തിന്റെ അപ്പ കഷ്ണങള്‍ക്ക് വേണ്ടി പേന ചാലിപ്പികുന്നവരായ് നമ്മുടെ ബുദ്ധി ജീവികള്‍ അദപതിചിരിക്കുന്നു....ഇവിടെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും....???

5 അഭിപ്രായങ്ങൾ:

  1. എവിടെ ആയാലും ഏതു മതത്തില്‍ പെട്ടതായാലും
    ഇരകള്‍ക്കൊപ്പം നിലയുറപ്പിക്കാം നമുക്ക് ...

    മറുപടിഇല്ലാതാക്കൂ
  2. ഇരകള്‍ എന്നും ഇരകളാണ് .. അവര്‍ക്ക് മതമില്ല , നിറമില്ല.. എന്നും പീടിതര്‍... അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കു നേരം.. മേലാളന്റെ ഒരു പട്ടി ചത്താല്‍ പത്രങ്ങള്‍ കോളങ്ങള്‍ നിറകുന്നു... എവിടെ മരിച്ചു വീഴുന്ന കുരുന്നുകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇവിടെ ഒരു കോളവും ഇല്ല...

    മറുപടിഇല്ലാതാക്കൂ
  3. നിര്‍ദേശത്തിന് നന്ദി. ഒരു തുടക്കകാരന്റെ ബലഹീനതകള്‍ ഉണ്ടാകും..അല്പം ക്ഷമിക്കുക..ശരിയാക്കാന്‍ ശ്രമിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. നമ്മുടെ ബുദ്ധിജീവികള്‍ അതൊന്നും അറിഞ്ഞ മട്ടില്ല.
    ഇന്ത്യയും സിംഹള വംശീയതയുടെ പ്രചാരകരും വരുത്തിവെച്ച ചില ദുരന്തങ്ങളാണിത്.

    മറുപടിഇല്ലാതാക്കൂ
  5. മുതലാളിടത്തിന്റെ അടുത്ത വില ഭൂമിയാണ്‌ ലങ്ക. അതിന്‍റെ കോപ്പുകൂടലാണ് ഇപ്പോള്‍ കാണുന്നത്.. പ്രഭകരനല്ല അവരുടെ ലകഷ്യം. ലങ്ക യുടെ ഭൂ സമ്പത്താണ്. രാഷ്ട്രങ്ങള്‍ കീഴടക്കികൊണ്ട് ആയിരുന്നു തുടക്കം.. ഇപ്പോള്‍ടെ പാവ ഗവര്മെന്റ്റ് നെ പ്രതിഷ്ടിക്കുകയാണ്.. ..ഇവിടെ മനുഷ്യ പക്ഷത്തു നില്കേണ്ട മാദ്യമങ്ങള്‍ ഇന്ന് മുതലാളിത്തത്തിന് ഓശാന പാടുകയാണ്...അതുതന്നെ യാണ് നമ്മുടെ ശാപവും.. നമ്മുടെ അജണ്ടകള്‍ പോലും അവ മാറ്റി എഴുതുന്നു...

    മറുപടിഇല്ലാതാക്കൂ