2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

ഇവിടെ തുടങ്ങുന്നു

ഞാന്‍ ഒരു പ്രവാസി . ബൂലോഗത്തില്‍ പുതിയ ആളാണ്. എനിക്കും ചിലത് പറയാന്‍ ഉണ്ട്. കുറച്ചു കഴിയട്ടെ..എല്ലാവരെയും ഒന്ന് പരിജയപെടാം ആദ്യം..ഞാന്‍ ബീരാന്‍ ...ചായ തോപ്പില്‍ ബീരാന്‍... ഒരു ചായ കട തുടങ്ങാന്‍ വന്നതാ ഇവിടെ... എന്തു ചെയ്യാന്‍? എവിടെയും തമ്മില്‍ തല്ലാനെ നേരമുള്ളൂ നമ്മള്‍ മലയാളിക്ക്... എല്ലാവര്ക്കും അവരവര്‍ പിടിച്ച മുഴലിനു നാലു കൊമ്പ് ആണ്...ഇതൊരു തുടക്കകാരന്ടേ വേവലാതി മാത്രം...
അലകള്‍ സാക്ഷി ,ചായതോപില്‍ ബീരാന്‍

4 അഭിപ്രായങ്ങൾ:

 1. ചായത്തോപ്പില്‍ ബീരാന്‍ കലക്കി... തലക്കെട്ട്‌ ഉഗ്രന്‍.. തലക്കെട്ടിലെ ബാക്ഗ്രൌണ്ട്‌ ചിത്രം ഒന്ന്‌ ചെറുതാക്കുന്നത്‌ നന്നായിരിക്കും. കൂടുതല്‍ പോസ്റ്റ്‌ ഇടുക..
  കമണ്റ്ററിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത്‌ നന്നായിരിക്കും..

  അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 2. അഭിപ്രത്തിനു നന്ദി. ഇതൊരു തുടക്കം മാത്രമാണ്.

  മറുപടിഇല്ലാതാക്കൂ
 3. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..
  പോസ്റ്റ്‌ ഫോണ്ട് ആവശ്യത്തിനു മാത്രം വലുതാക്കുക..

  ബൂലോകത്തേക്ക് സ്വാഗതം...

  മറുപടിഇല്ലാതാക്കൂ
 4. ബീരാനെ. ഞമ്മളും ആദ്യായിട്ട അന്‍റെ ചായക്കടീല്‍.
  ബന്നിട്ടെ ള്ളൂ. കൊറേ ണ്ടല്ലോ പഹയാ. ഇതൊക്കെ ഒന്ന് ബായിച്ച് തീര്‍ത്തിട്ട് അയ്പ്രായം പറയാം ന്നു ബെച്ചാല്‍ ജ്ജി വൈക്കൂല ല്ലേ.
  ഏതായാലും ഞാനും ണ്ട് അന്‍റെ കൂടെ. കൊറച്ചു ബായിച്ചിട്ടു ബാക്കി പിന്നെ പറയാം ട്ടോ..

  മറുപടിഇല്ലാതാക്കൂ