tag:blogger.com,1999:blog-1279801590525068442.post573772719975512698..comments2023-06-15T14:05:23.775+03:00Comments on അലകള്‍ സാക്ഷി: ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-തിരൂര്‍ക്കാരന്‍ http://www.blogger.com/profile/08901543425336997712noreply@blogger.comBlogger5125tag:blogger.com,1999:blog-1279801590525068442.post-2110301597219921292009-05-01T10:37:00.000+03:002009-05-01T10:37:00.000+03:00മുതലാളിടത്തിന്റെ അടുത്ത വില ഭൂമിയാണ് ലങ്ക. അതിന്...മുതലാളിടത്തിന്റെ അടുത്ത വില ഭൂമിയാണ് ലങ്ക. അതിന്റെ കോപ്പുകൂടലാണ് ഇപ്പോള്‍ കാണുന്നത്.. പ്രഭകരനല്ല അവരുടെ ലകഷ്യം. ലങ്ക യുടെ ഭൂ സമ്പത്താണ്. രാഷ്ട്രങ്ങള്‍ കീഴടക്കികൊണ്ട് ആയിരുന്നു തുടക്കം.. ഇപ്പോള്ടെ പാവ ഗവര്മെന്റ്റ് നെ പ്രതിഷ്ടിക്കുകയാണ്.. ..ഇവിടെ മനുഷ്യ പക്ഷത്തു നില്കേണ്ട മാദ്യമങ്ങള്‍ ഇന്ന് മുതലാളിത്തത്തിന് ഓശാന പാടുകയാണ്...അതുതന്നെ യാണ് നമ്മുടെ ശാപവും.. നമ്മുടെ അജണ്ടകള്‍ പോലും അവ മാറ്റി എഴുതുന്നു...തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-16405218743108259372009-05-01T04:51:00.000+03:002009-05-01T04:51:00.000+03:00നമ്മുടെ ബുദ്ധിജീവികള്‍ അതൊന്നും അറിഞ്ഞ മട്ടില്ല.
ഇ...നമ്മുടെ ബുദ്ധിജീവികള്‍ അതൊന്നും അറിഞ്ഞ മട്ടില്ല.<br />ഇന്ത്യയും സിംഹള വംശീയതയുടെ പ്രചാരകരും വരുത്തിവെച്ച ചില ദുരന്തങ്ങളാണിത്.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-13491350874659408302009-04-30T17:37:00.000+03:002009-04-30T17:37:00.000+03:00നിര്‍ദേശത്തിന് നന്ദി. ഒരു തുടക്കകാരന്റെ ബലഹീനതകള്‍...നിര്‍ദേശത്തിന് നന്ദി. ഒരു തുടക്കകാരന്റെ ബലഹീനതകള്‍ ഉണ്ടാകും..അല്പം ക്ഷമിക്കുക..ശരിയാക്കാന്‍ ശ്രമിക്കുന്നു..തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-6842613278912768262009-04-30T17:33:00.000+03:002009-04-30T17:33:00.000+03:00ഇരകള്‍ എന്നും ഇരകളാണ് .. അവര്‍ക്ക് മതമില്ല , നിറമി...ഇരകള്‍ എന്നും ഇരകളാണ് .. അവര്‍ക്ക് മതമില്ല , നിറമില്ല.. എന്നും പീടിതര്‍... അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കു നേരം.. മേലാളന്റെ ഒരു പട്ടി ചത്താല്‍ പത്രങ്ങള്‍ കോളങ്ങള്‍ നിറകുന്നു... എവിടെ മരിച്ചു വീഴുന്ന കുരുന്നുകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇവിടെ ഒരു കോളവും ഇല്ല...തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-55210185408303785432009-04-30T11:46:00.000+03:002009-04-30T11:46:00.000+03:00എവിടെ ആയാലും ഏതു മതത്തില്‍ പെട്ടതായാലും
ഇരകള്‍ക്ക...എവിടെ ആയാലും ഏതു മതത്തില്‍ പെട്ടതായാലും <br />ഇരകള്‍ക്കൊപ്പം നിലയുറപ്പിക്കാം നമുക്ക് ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.com