2009, നവംബർ 11, ബുധനാഴ്‌ച

നമുക്ക് ലജ്ജിക്കാം; മനുഷ്യനായതില്‍

ഈ കാലഘട്ടത്തിലും ഇങ്ങിനെ ഒക്കെ സംഭവിക്കുന്നു എന്നറിയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും..അതും ഏറെ പുരോഗതി പ്രാപിച്ചു എന്നവകശപെടുന്ന യൂപ്പ്യന്‍ യൂണിയനില്‍ നിന്നാകുമ്പോള്‍.ഡെന്‍മാര്‍ക്കിന്റെ അധീനതയില്‍ ഉള്ള ഫരോഎസ് ദ്വീപ്‌ (faroes island) ആണ് സ്ഥലം. താഴെ കാണുന്ന ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കാം ഇല്ലാതിരിക്കാം. എന്തിന്റെ പേരിലായാലും ഈ "രക്ത കടല്‍ " നോക്കി നില്‍കുന്നവര്‍ മനുഷ്യരാവാന്‍ തരമില്ല. എല്ലാവര്‍ഷവും ഒരു ആഘോഷം എന്ന നിലയ്ക്കാണ്‌ ഈ ക്രൂരത നടക്കുന്നത്. മനുഷ്യരോട് വളരെ അടുത്ത് ഇടപഴകുന്ന ഡോളിഫിനുകലാണ് ഈ ക്രൂര കൃത്യത്തിനു ഇരയാകുന്നത്. വന്ന്യ മ്രഗങ്ങള്‍ പോലും ഭക്ഷണത്തിന് വേണ്ടി മത്രമേ ഇരപിടിക്കു. ഡോളിഫിനുകളെ വെട്ടി മുറിച്ചു രക്തം കടലില്‍ ഒഴിക്കി ആ ചുവന്ന നിറം കണ്ടു ആസ്വദിക്കുക. എന്തൊരു വിനോദം!!!ഇതൊക്കെ അനുവധിച്ചോ കൊടുക്കന്ന സര്‍ക്കാരുകള്‍ എത്ര ക്രൂരന്‍ മാരായിരിക്കും..വീഡിയോ ഇവിടെ
http://www.youtube.com/watch?v=vxIr9Mq4QMg
കൂടുതലറിയാന്‍


8 അഭിപ്രായങ്ങൾ:

 1. ഈ മെയില്‍ ഫോര്‍വേഡ് കണ്ണ്ടിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. കാണാന്‍ വയ്യ. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

  മറുപടിഇല്ലാതാക്കൂ
 3. Title-ല്‍ വന്ന അക്ഷരത്തെറ്റിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടേയില്ല ! ഞാന്‍ ഓടി :-)

  മറുപടിഇല്ലാതാക്കൂ
 4. വീഡിയൊ നോക്കാന്‍ പോയില്ല.
  ക്രൂരത ചെയ്യാന്‍ മാത്രമല്ല കാണാനുമിപ്പോല്‍ ചങ്കുറപ്പില്ലാതായിപ്പോയി.

  മറുപടിഇല്ലാതാക്കൂ