ശ്രിലങ്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് :-
എന്തിന്റെ പേരില്‍ ആയാലും നയീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ശ്രിലങ്കയില്‍ അരങ്ങേറുന്നത്. മനുഷിയ ജീവന് ഒരു പ്രാണിയുടെ വിലപോലും നല്‍കുന്നില്ല.. മാധ്യമങ്ങള്‍ പലതും ലോകത്തിന്റെ മുന്നില്‍ നിന്നും പലതും മറച്ചു പിടിക്കുന്നു... തമിഴ് പുലികള്‍ക്ക് വളരാന്‍ സഹായം നല്‍കിയതില്‍ നിന്ന് അയാള്‍ രാജിയങ്ങള്‍ക്കു വെക്തമായ പങ്ക്കു ഉണ്ട്.
ലോകം രണ്ടു തട്ടുകളിലായി വിപജിക്കപെട്ടിരിക്കുന്നു. സാമ്രജിയം അതിന്‍റെ നീരാളി ഹസ്തങ്ങള്‍ പല രൂപേണയും അദക്രിത ജനങ്ങളുടെ മുകളില്‍ പിടിമുറുക്കുന്നു.. ലോക ജനത നിസ്സങ്ങരായ് നോക്കി നില്‍ക്ക തക്ക വണ്ണം ശണ്ട്ദീകരിക്ക പെട്ടിരിക്കുന്നു... അരാഷ്ട്രീയ വല്കരിക്ക പെടുന്ന ഒരു പുതു ജനതഇവിടെ വളര്‍ന്നു വരുന്നു...അല്ലെങ്ങില്‍ സാമ്ര്രജിയതം വളര്‍ത്തിയെടുക്കുന്നു.. ..ഇത് തിരിച്ചരിയപെടാതെ പോകുനതാണ് ആപത്തു...വരേണിയ വര്‍ഗ്ഗത്തിന്റെ അപ്പ കഷ്ണങള്‍ക്ക് വേണ്ടി പേന ചാലിപ്പികുന്നവരായ് നമ്മുടെ ബുദ്ധി ജീവികള്‍ അദപതിചിരിക്കുന്നു....ഇവിടെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും....???