2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

അടിക്കുറിപ്പ് മത്സരം

ഇവന്മാരെ കുറിച്ചു അനിയോജ്യമായ അടികുറിപ്പുകള്‍ ക്ഷണിക്കുന്നു..
"വിലപെട്ട" (ഒരു ചിരി) സമ്മാനം നല്‍കുന്നതാണ്..













13 അഭിപ്രായങ്ങൾ:

 1. ഒന്നും മനസിലാകുന്നില്ല എങ്കിലും ആളുകള്‍ നോക്കിയാല്‍ മോശമല്ലേ അതുകൊണ്ട് ഒരു ബുജി ലൂക്സ് വരട്ടെ പോട്ടയില്‍

  മറുപടിഇല്ലാതാക്കൂ
 2. “എന്നാലും ഇതു കുറച്ചു കഷ്ടമായിപ്പോയി, ഇനി എന്താപ്പോ ചെയ്യാ?“

  മറുപടിഇല്ലാതാക്കൂ
 3. ഓ...അപ്പോ ഇങ്ങനെയാണ് തിരുവിതാംകൂര്‍ ഉണ്ടായത്...

  മറുപടിഇല്ലാതാക്കൂ
 4. ഈ ദ്രാവിഡ് ഇങ്ങനെ മുട്ടീക്കോണ്ടിരുന്നാൽ ഇന്ത്യയുടെ കാര്യം കട്ടപ്പൊക !!!

  മറുപടിഇല്ലാതാക്കൂ
 5. ഈ വരിസംഖ്യ പിരിക്കുന്ന മീറ്റിങ്ങ് എന്നാണാവോ ഇല്ലാതാവുക.വെറുതെയല്ല നമ്മുടെ മീറ്റിങ്ങില്‍ മൂന്നും നാലും ആളുകള്‍ മാത്രമാവുന്നത്.ഈ ജനറല്‍ ബോഡിയിലും പൈസ പോയത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 6. “ഈ മീറ്റിംഗിനു ശേഷം ഫുഡ് ഉണ്ടാകുമോ ആവോ?”

  മറുപടിഇല്ലാതാക്കൂ
 7. വിലപെട്ട സമ്മാനം "ചിരി" ഇവിടെ വന്ന എല്ലാവര്ക്കും നല്‍കുന്നു...
  പള്ളികുളം ,
  അനുഭവം ഗുരു..

  മറുപടിഇല്ലാതാക്കൂ
 8. എന്നാലും എന്റളിയാ അവള് ലവന്റെ കൂടെത്തന്നെ പോയ്ക്കളഞ്ഞല്ലോ?

  മറുപടിഇല്ലാതാക്കൂ
 9. നോക്കൂ കൂട്ടികളേ, ഇങ്ങനെയാണ്‌ കണ്ണ്‌തുറന്ന് ഉറങ്ങുക

  മറുപടിഇല്ലാതാക്കൂ
 10. "ഇതു ഒരുമാതിരി തിരൂര്‍ുകാരന്റെ ബ്ലോഗ് കാണുന്ന പോലുണ്ടല്ലോ " എന്നായാലോ തിരുരെ ....(ഞാന്‍ ഓടി ഇനി തെറി വിളിച്ചാലും ഞാന്‍ കേള്‍ക്കില്ല ...സത്യം )

  മറുപടിഇല്ലാതാക്കൂ
 11. "മരണം 45 ആയല്ലൊ ദൈവമേ.. ഈ ഗവണ്മെന്റിന് ഒരു ഉത്തരവാദിത്തോം ഇല്ലേ??"

  മറുപടിഇല്ലാതാക്കൂ