tag:blogger.com,1999:blog-1279801590525068442.post8043587565045731264..comments2023-06-15T14:05:23.775+03:00Comments on അലകള്‍ സാക്ഷി: പ്രവാസി സംഘടനകള്‍ അറിയാന്തിരൂര്ക്കാരന് http://www.blogger.com/profile/08901543425336997712noreply@blogger.comBlogger3125tag:blogger.com,1999:blog-1279801590525068442.post-65057790386919210652009-11-14T11:21:07.523+03:002009-11-14T11:21:07.523+03:00നല്ല ലേഖനം.
ഓടോ:
"നഷ്.വ" എന്നത് മകന്റെ/...നല്ല ലേഖനം.

ഓടോ:
"നഷ്.വ" എന്നത് മകന്റെ/മകളുടെ പേരിനോട് എന്തേലും ബന്ധം?Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-36953827092663377692009-11-14T08:30:18.591+03:002009-11-14T08:30:18.591+03:00ഗള്‍ഫ് സ്വപ്നം എന്ന വികാരത്തെ ചൂഷണം ചെയ്തു ജീവിക്...ഗള്‍ഫ് സ്വപ്നം എന്ന വികാരത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന ഡ്രാക്കുളമാരാണ് മിക്ക ഏജണ്റ്റുമാരും. ഇവരില്‍ പ്രമുഖര്‍ വേറെ ആരുമല്ല, ദൈവത്തിണ്റ്റെ സ്വന്തം നാടിന് കളങ്കം ചാര്‍ത്താനായി കുറെ മലയാളികള്‍ തന്നെ.. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം ഇവിടെയും നാട്ടിലും നടക്കേണ്ടതുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ പൊതുപ്രശ്നങ്ങളില്‍ പ്രവാസി സംഘടനകള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ പിന്നെന്തിനാ ഈ സംഘടനകള്‍.. ?
ലേഖനം കാലികപ്രസക്തം...Rafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-34245016012707527532009-11-13T17:07:42.454+03:002009-11-13T17:07:42.454+03:00ഞാന്‍ വായിച്ചിരുന്നു. വളരെ നല്ല കാഴ്ചപാടുള്ള പ്രതി...ഞാന്‍ വായിച്ചിരുന്നു. വളരെ നല്ല കാഴ്ചപാടുള്ള പ്രതികരണം. പ്രവാസികള്‍ പൊതുവെ അശ്രദ്ധമായോ നിസ്സാരമായോ കാണുന്ന ഒരു കാര്യം.

അപ്പം ആള് ങ്ങളാണല്ലേ ... തിരൂര്‍ക്കാരാ അഭിനന്ദങ്ങള്‍ ...സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.com