tag:blogger.com,1999:blog-1279801590525068442.post790716324525624787..comments2023-06-15T14:05:23.775+03:00Comments on അലകള്‍ സാക്ഷി: എന്റോസള്ഫാന് എതിരെ മുറവിളി മുഴക്കുന്നവര്തിരൂര്ക്കാരന് http://www.blogger.com/profile/08901543425336997712noreply@blogger.comBlogger9125tag:blogger.com,1999:blog-1279801590525068442.post-18350618208403823732010-12-22T12:23:16.062+03:002010-12-22T12:23:16.062+03:00പ്രിയ വിചാരം
ഇതുകൂടി ഒന്ന് വായിക്കൂപ്രിയ വിചാരം
ഇതുകൂടി ഒന്ന് വായിക്കൂRafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-32000761510864908542010-12-13T16:58:28.808+03:002010-12-13T16:58:28.808+03:00നല്ല നിരീക്ഷണം. ശക്തമായ ഭാഷ. ആശംസകള്‍ ...നല്ല നിരീക്ഷണം. ശക്തമായ ഭാഷ. ആശംസകള്‍ ...hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-49000749955341573272010-12-01T15:14:17.825+03:002010-12-01T15:14:17.825+03:00അൻവ്വറിന്റെ ലേഖനം നന്നായി എന്ന് പൂർണ്ണമായും പറയുന്...അൻവ്വറിന്റെ ലേഖനം നന്നായി എന്ന് പൂർണ്ണമായും പറയുന്നില്ല, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണെങ്കിലും ഇവിടെ അൻവ്വറിന്റെ ധാർമ്മിക രോഷമാണ് കാണുന്നത്, ഒറ്റകണ്ണന്റെ ഏകപക്ഷീയമായ അഭിപ്രായം എന്നല്ലാതെ മറ്റെന്താ പറയുക, പ്രിയ അൻവ്വർ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ശരിക്കും ശ്രദ്ധിക്കുക ആരൊക്കെ എന്റോസൽഫാനെതിരെ ശബ്ദമുയർത്തി എന്നന്വേഷിക്കുക, എന്റോസൽഫാൻ കേരളത്തിൽ കോൺഗ്രസ്സ് ഭരണത്തിൽ തന്നെ നിരോധിച്ചതാണ് എന്നാൽ കേന്ദ്രത്തിന്റെ ചില വിട്ടു വീഴ്ചാ കാഴ്ച്ചപ്പാട് ആ നിരോധനം ഫലഫ്രദമായ രീതിയിൽ നടപ്പിലാക്കാൻ പിന്നീട് വന്ന സർക്കാറിനുമായിട്ടില്ല എന്നത് സത്യമാണെങ്കിലും നമ്മുടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ശക്തമായി എന്റോസൽഫാനെതിരെ പ്രവർത്തിചതിന്റെ (കൂടെ മറ്റു സംഘടനകളും ..പ്രത്യേകം അന്ന് അൻവ്വർ വീമ്പളക്കുന്ന സോളിഡാരിറ്റിയുടെ നിഴൽ പോലുമില്ല എന്നത് ഓർക്കുക) ഫലമായിട്ടായിരുന്നു ആ നിരോധനം .. ഇപ്പോൾ ഇതിത്രത്തോളം ചർച്ച ചെയ്യാൻ കാരണം തോമസ് മന്ത്രിയുടെ ഒരു പ്രസംഗത്തിലെ പരാമർശമായിരുന്നു അല്ലാതെ അൻവ്വർ പറഞ്ഞത് പോലെ സോളിഡാരിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല..
ഈ സോളിഡാരിറ്റിയുടെ തുറന്ന കളികൾ ഇലക്ഷനിൽ മത്സരിക്കാനുള്ള ഒരു മറയായിരുന്നു എന്നത് പഞ്ചായത്ത് ഇലക്ഷനിൽ നമ്മൾ കണ്ടതാണ് .. പൊന്നാനി മുനിസിപാലിറ്റിയിൽ കെട്ടിവെച്ച കാശ് പോലും ഈ സംഘടയ്ക്ക് 51 വാർഡുകളിൽ ഒന്നിൽ പോലും കിട്ടിയില്ല മാത്രമല്ല ഒരു വാർഡിൽ കൂടെ നന്നവർ പോലും വോട്ട് ചെയ്തില്ല വെറും 2 വോട്ട് ….. അൻവ്വറെ നിങ്ങൾ എത്ര ചാടിയാലും മുട്ടോളമേ എത്തൂ പിന്നേയും ചാടിയാൽ വറചട്ടിയിലായിരിക്കും കാരണം കേരള മുസ്ലിംങ്ങളുടെ മുൻപിൽ നിങ്ങൾ മുസ്ലിംങ്ങളല്ല കേവലം വഹാബികളാണ് അവർ കാഫിറുകളാണന്ന് പറയുന്നത് ഭൂരിപക്ഷം വരുന്ന സുന്നികളാണ് ഈ ധാരണ ആദ്യം തിരുത്തുക എന്നിട്ട് സാമൂഹിക പ്രവർത്തനം നടത്തിയാൽ പോരെ…എന്റോസൽഫാൻ പൂർണ്ണമായും നിരോധിക്കപ്പെടും അത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ് അത് സംഭവിക്കും അതിന് സോളിഡാരിറ്റിയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-49894070629928673562010-11-30T11:40:01.717+03:002010-11-30T11:40:01.717+03:00അക്ഷരത്തെറ്റുകള്‍ ഇഷ്ടംപോലെയുണ്ട് അതു തിരുത്താന്‍ ...അക്ഷരത്തെറ്റുകള്‍ ഇഷ്ടംപോലെയുണ്ട് അതു തിരുത്താന്‍ ശ്രമിക്കുക.Vishnuhttps://www.blogger.com/profile/03285978011647421616noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-18688770345310745722010-11-28T09:36:43.238+03:002010-11-28T09:36:43.238+03:00നല്ല നിരീക്ഷണം...നല്ല നിരീക്ഷണം...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-39518729312145830022010-11-27T23:57:07.996+03:002010-11-27T23:57:07.996+03:00വളരെ ശരിയായ നിരീക്ഷണം. ചാനലുകള്‍ ഇപ്പോള്‍ പോലും കോ...വളരെ ശരിയായ നിരീക്ഷണം. ചാനലുകള്‍ ഇപ്പോള്‍ പോലും കോടിയോളം രൂപ ചെലവഴിച്ച് സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പുറത്തറിയിക്കാന്‍ മടിക്കുന്നു.
അജ്ഞാത പറഞ്ഞത് ശരിയാണ്. സോളിഡാരിറ്റി വിഷയം ഏറ്റെടുത്തിട്ട് കുറച്ച് വര്‍ഷമേ ആയുള്ളൂ. സോളിഡാരിറ്റി ഉണ്ടായിട്ടും വര്‍ഷം കുറച്ചല്ലേ ആയുള്ളൂ. ഒത്തിരി വര്‍ഷം മുമ്പ് ഏറ്റെടുത്തവര്‍ക്ക് എന്തേ സോളിഡാരിറ്റി ചെയ്തപോലെ ഒരു ദുരിതാശ്വാസ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ പോയി. ഇപ്പോഴത്തെ സര്‍ക്കാരിലെ മന്ത്രി തന്നെ, സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം കണ്ടിട്ടാണ് ഗവണ്മെന്റ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതെന്ന് തുറന്ന് പറഞ്ഞതും കേരളം കണ്ടതാണ്.
സോളിഡാരിറ്റി സ്പര്‍ശം ഡോക്യുമെന്ററി തയാറാക്കിയത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമായിരന്നു. അല്ലാതെ ഒരു ഡോക്യുമെന്ററിയും തയാറാക്കി വെറുതെയിരിക്കുകയായിരുന്നില്ല.സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-79933668569162979542010-11-27T18:50:17.878+03:002010-11-27T18:50:17.878+03:00:)അവിടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നവരുടെ ...:)അവിടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ അതോടൊപ്പം തങ്ങളാണ് അല്ലെങ്കില്‍ തങ്ങള്‍ മാത്രമാണ് സഹായിക്കുന്നതെന്ന പബ്ലിസിറ്റി എന്തിനാണെന്നറിയില്ല!!!

സ്പര്‍ശത്തിനും വളരെ മുന്‍പേ പല ഡോക്യുമെന്ററികളും വന്നിരുന്നു. അവയിലെയും അന്ന് മാധ്യമങ്ങളില്‍ വന്നവയിലെയും പല ദൃശ്യങ്ങളും സ്പര്‍ശത്തിലും കാണാം. ആദ്യമായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നതിന് മുന്‍പേ തന്നെ പല സംഘടനകളും രംഗത്തെത്തിയിരുന്നു. ക്യാമ്പസുകളില്‍ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ച് അവിടത്തെ ജനങ്ങള്‍ക്ക് സഹതാപമല്ല മറിച്ച് സഹായമാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചവരെ പറ്റി ഒരു പക്ഷേ ഇന്ന് ആര്‍ക്കും അറിയില്ലായിരിക്കാം അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്നു. അവര്‍ പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നുവല്ലോ പ്രവര്‍ത്തിച്ചിരുന്നത്.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിറുത്തിയിട്ടും ഇപ്പോഴും അവിടത്തെ മണ്ണിലും പുഴയിലും അവയുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രശ്നത്തിന്റെ തീവ്രതയെ കാണിക്കുന്നു. ഗ്രീന്‍ റെവല്യൂഷന് എന്ന് പറഞ്ഞ് ഇന്ത്യയില്‍ നടപ്പാക്കിയ പരിഷ്കാരം മണ്ണിനെയും വെള്ളത്തിനെയും നശിപ്പിക്കുന്നതിലാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അവയെ കുറിച്ച് കൂടി ചര്‍ച്ചകള്‍ ഉയരേണ്ടിയിരിക്കുന്നു.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-61750623283700355522010-11-27T13:12:55.835+03:002010-11-27T13:12:55.835+03:00സുഹൃത്തേ,
ഹിതം എന്നതിന് ഇന്നത്തെ അര്‍ഥം അധികാരി ...സുഹൃത്തേ,
ഹിതം എന്നതിന് ഇന്നത്തെ അര്‍ഥം അധികാരി വര്‍ഗത്തിന്റെ ഹിതം എന്നാണ്.
സുരക്ഷിതത്വം എന്നതിനര്‍ത്ഥം അധികാരി വര്‍ഗത്തിന്റെ സുരക്ഷിതത്വം എന്നാണ്
ഇങ്ങനെ എല്ലാ നല്ല വാക്കുകളോടും വളരെ തന്മയത്വത്തോടെ അവര്‍ അധികാരത്തെ
ചേര്‍ത്തുവെക്കുന്നു. ഏകദേശം നൂറ്റി മുപ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരാള്‍ പത്തുരൂപ
എടുത്താല്‍ നിര്‍മ്മാര്‍ജനം ചെയ്യാവുന്നതേയുള്ളൂ നമ്മുടെ ചേരികള്‍! എന്തുകൊണ്ട് സംഭവിക്കുനില്ല.
അത് നിലനില്‍ക്കേണ്ടതുണ്ട് ചില അര്‍ത്ഥങ്ങളില്‍, ചിലപ്പോള്‍ അത് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നുണ്ട്. ഇന്ന് ശരിയാവും, നാളെ ശരിയാവും എന്ന പ്രതീക്ഷയാണല്ലോ ജനാധിപത്യത്തിന്റെ പ്രത്യാശ.
എന്റോസല്‍ഫാന്‍ വിഷയത്തില്‍, ജനത്തിനു വല്ല അധികാരവുമുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് എല്ലാ ജനപ്രതിനിധികളെയും നിര്‍ബന്ധമായി കാസര്‍ക്കോട്ട് മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഒരു കെട്ട് ചീരയും, രണ്ടു കിലോ കരിമീനും കൊണ്ട് സോണിയയുടെ പിന്‍വാതിലില്‍ പതുങ്ങിനിന്നു മന്ത്രിയായ തോമസ്സില്‍ നിന്നും കൂടുതലെന്തു പ്രതീക്ഷിക്കാന്‍!
അതിയാന് അധ്യാപനം നിറുത്തിയ വഴി കുറച്ചുകുട്ടികള് രക്ഷപ്പെട്ടു, പക്ഷെ ഇപ്പോഴത്തെ ആ കസേര വഴി...
തീക്കൊണ്ടാണ് നീ ഈ കുറിപ്പെഴുതിയത്.
സ്ഥിരമായി നട്ടുച്ചയില്‍ പാര്‍ക്കുന്ന എന്റെ ആശംസകള്സാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-60582236507951605112010-11-27T10:53:34.604+03:002010-11-27T10:53:34.604+03:00എന്ടോ സല്ഫാനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ ...എന്ടോ സല്ഫാനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ നിരവധി പ്രക്ശോബങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍ . അന്നും ഈ വിഷയത്തെ മൂടിവെക്കാന്‍ മാധ്യമങ്ങളും വലതു രാഷ്ട്രീയ പാര്‍ടികളും ശ്രമിച്ചിരുന്നു എന്നത് നഗ്നമായ സത്യമാണ്. സോളിടരിടി എന്ന സങ്കടന ഈ വിഷയം ഏറ്റെടുത്തിട്ടു വര്‍ഷം കുറച്ചേ ആയുള്ളൂ സോദരാ. എന്ടോസള്‍ഫാനെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയതും ഇതിന്റെ ഇരകളെ കേരള ജനസമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വന്നതും താങ്കള്‍ പറഞ്ഞ ഇടതു പക്ഷ യുവജന പ്രസ്ഥാനം തന്നെയാണ്.Anonymousnoreply@blogger.com