tag:blogger.com,1999:blog-1279801590525068442.post5221265889573202221..comments2023-06-15T14:05:23.775+03:00Comments on അലകള്‍ സാക്ഷി: പ്രവാസ ലോകത്തെ നേര്കാഴ്ചകള് ; ഭാഗം ഒന്നും രണ്ടും..തിരൂര്‍ക്കാരന്‍ http://www.blogger.com/profile/08901543425336997712noreply@blogger.comBlogger12125tag:blogger.com,1999:blog-1279801590525068442.post-71848523627904850172009-10-23T22:24:42.857+03:002009-10-23T22:24:42.857+03:00അച്ചപ്പു ,
ഇവിടെ വന്നതില്‍ സന്തോഷം..
എഴുത്തുകാരി ച...അച്ചപ്പു ,
ഇവിടെ വന്നതില്‍ സന്തോഷം..
എഴുത്തുകാരി ചേച്ചി, അജ്ഞാത,
എനിക്കാവുന്നത് ഞാന്‍ ചെയ്തു...എന്നാലും ഇനിയും ബാക്കി കിടകുന്നു...
ചിന്തകന്‍, പ്രയാസി, g tiithala,
ദിവസവും എത്രയോ പേര്, ഓരോ പ്രശ്നങ്ങള്‍..നമ്മുടെ ചുറ്റും നമ്മള് ഒന്ന് കണ്ണോടിച്ചാല്‍ മതി.. പക്ഷെ, ഇന്ന് മറ്റുള്ളവന്റെ കാര്യങ്ങള്‍ അറിയാന്‍ ആര്‍ക്കും താല്പര്യമില്ല.. അര്കെങ്ങിലും ഒരാള്‍ക്ക് ഈ എഴുത്തിലൂടെ ഒരാളെ സഹായിക്കാനുള്ള മനസ് വന്നാല്‍ എന്റെ ലക്ഷ്യം പൂര്‍ത്തിയായി...
ശിബു , വിചാരം ,
എന്റെ പോസ്റ്റ് കണ്ടു എന്നെ വിളിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട് .. ഒരു ബ്ലോഗ്ഗെര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ...പിന്നെ പ്രയാസപെടുന്നവന്റെ കൂടെ നില്‍ക്കാനുള്ള നിങ്ങളുടെ നല്ലമനസ്സിനു നന്ദി ...
ലക്ഷ്മി,
കിട്ടിയതില്‍ ത്രിപ്തിപെട്ടു , ദൈവത്തെ സ്മരിച്ചു ജീവിച്ചാല്‍ അതുതന്നെ പുണ്യം, മനസ്സമാധാനം
ഗോപി വെട്ടിക്കാട്ട്
നമ്മള് ഒന്ന് മനസുവെച്ചാല്‍ പലതും ചെയ്യാന്‍ നമുക്ക് കഴിയും...ഇവിടെ പണം മുടക്കാന്‍ ഒരുപാട് പേരുണ്ട്..പക്ഷെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയമില്ല...അതുപോലെ തന്നെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് പക്ഷെ പണമില്ല...ഇവര്‍ തമ്മില്‍ ഒരുമിച്ചാല്‍ പലതും ചെയ്യാനാകും...തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-25979919714310453022009-10-20T03:27:37.445+03:002009-10-20T03:27:37.445+03:00ശരീഫിന്റെ കഥ, അല്ല അനുഭവം എന്നോട് നേരിട്ട് പറഞ്ഞി...ശരീഫിന്റെ കഥ, അല്ല അനുഭവം എന്നോട് നേരിട്ട് പറഞ്ഞിരുന്നു എങ്കിലും അന്ന് മനസ്സില്‍ ഇത്രയും തട്ടി യിരുന്നില്ല എന്നാല്‍ വാക്കുകള്‍ അക്ഷരങ്ങള്‍ ആയപ്പോള്‍ ശരിക്കും ഉള്ളില്‍ തട്ടി .ഗള്‍ഫില്‍ ഇങ്ങനെ എത്രയോ ശരീഫുമാര്‍ അവരില്‍ ഒരാളെ യെങ്ങിലും നമുക്ക് രക്ഷപ്പെടു ത്താന് കഴിഞ്ഞാല്‍ അവരുടെ കുടുംബത്ടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അതിനെക്കാള്‍ വലിയ നന്മ ഈ ജീവിധത്തില്‍ മറ്റെന്തനുള്ളത് .നമുക്ക് നല്കിയ അനുഗ്രഹങ്ങള്‍ക്ക് വേണ്ടി എപ്പോഴും ദൈവത്തോട് നന്ദി കാണിക്കുക .ഇത്തരം ആളുകളെ സഹായിക്കാന്‍ മുന്നിട്ടിരന്ഗം
പ്രാര്‍ത്ഥനയോടെ ഒരു തൃത്തലക്കാരന് .g trithalanoreply@blogger.comtag:blogger.com,1999:blog-1279801590525068442.post-87585027758639262322009-10-18T12:33:58.331+03:002009-10-18T12:33:58.331+03:00നീളം കൂടിപ്പോയോ?! അറിഞ്ഞില്ല കെട്ടോ. അക്ഷരപ്പിശകുക...നീളം കൂടിപ്പോയോ?! അറിഞ്ഞില്ല കെട്ടോ. അക്ഷരപ്പിശകുകൾ പോലും ശ്രദ്ധിക്കാതെ ഒറ്റയിരിപ്പിന് വായിച്ചത് ഷെരീഫിനെ മുന്നിൽ കണ്ടു, കഥ കേൾക്കുകയായിരുന്നതു കൊണ്ടാണ്. ഈശ്വരൻ അനുഗ്രഹിച്ചു തരുന്ന കൊച്ചു സൌകര്യങ്ങൾ പോലും എത്ര മഹത്തരമാണ് എന്നു മനസ്സിലാകുന്നതു കൊണ്ടാണ്.
ഷെരീഫിനു നന്മകളുണ്ടാവട്ടെJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-66341575435079186352009-10-18T08:42:17.989+03:002009-10-18T08:42:17.989+03:00മനസ്സില്‍ ഒരു നീറ്റല്‍ ....
ഒന്നും ചെയ്യ്യാന്‍ കഴി...മനസ്സില്‍ ഒരു നീറ്റല്‍ ....
ഒന്നും ചെയ്യ്യാന്‍ കഴിയാത്തവന്റെ നിസ്സഹായത ...
ഗള്‍ഫ് പ്രവാസിയുടെ മറ്റൊരു മുഖം...
സത്യ സന്ധ മായ അവതരണം ..ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-60915190399673502132009-10-18T08:38:10.914+03:002009-10-18T08:38:10.914+03:00:(:(Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-86161529859878531062009-10-17T15:03:57.018+03:002009-10-17T15:03:57.018+03:00കണ്ണ് നനയിച്ച നിമിഷങ്ങളില്‍ ഇതും ചേര്‍ത്തു ക്ഷമിക്...കണ്ണ് നനയിച്ച നിമിഷങ്ങളില്‍ ഇതും ചേര്‍ത്തു ക്ഷമിക്കുക.
പിന്നെ അയാള്‍ക്ക് എന്ത് സംഭവിച്ചു? ഒരാകാംക്ഷ...

ഓടോ:-പലപ്പഴും ഒരു കമന്റിടാന്‍ വിചാരിച്ചാല്‍ എന്റെ സിസ്റ്റത്തില്‍ നിന്നും ഇത് പോലുള്ള കമന്റ് ബോക്സില്‍ പോകില്ല.

ഇപ്പോള്‍ മുതലാളിയുടെതില് പണി പറ്റിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-91431714584809101142009-10-17T11:42:51.825+03:002009-10-17T11:42:51.825+03:00ഷെരീഫ് ആയിരത്തിലൊരുവന്‍ മാത്രം.. ഇങ്ങനെ എത്രയോ പേ...ഷെരീഫ് ആയിരത്തിലൊരുവന്‍ മാത്രം.. ഇങ്ങനെ എത്രയോ പേര്.. കൂടുതലും അക്രമങ്ങള്‍ക്കിരയാവുന്നത് കുവൈത്തി യുവാക്കളില്‍ നിന്നാണ്.. മുക്ക് മാക്കു ടീം(ബുദ്ധിയില്ലാത്ത വര്‍ഗം).. അവരെയും പറഞ്ഞിട്ടു കാര്യമില്ല... ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ചിട്ടയോടെ വളര്ത്താത്തതിണ്റ്റെ പേരില്‍ അക്രമികളായിപ്പോവുന്നതാണ്.. ഉദാഹരണത്തിന് ഇവിടെ ബസ്സുകള്‍ക്ക് കല്ലെറിയുന്ന കുവൈത്തി കുട്ടികളുടെ പ്രായം 10 വയസ്സിന് താഴെയായിരിക്കും.. കൂടുതലൊന്നും പറയേണ്ടല്ലോ..Rafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-91564241572459581722009-10-16T20:55:37.250+03:002009-10-16T20:55:37.250+03:00ശരിക്കും ഹൃദയ സ്പര്‍ശിയായ അനുഭവം തന്നെ. നന്നായി പറ...ശരിക്കും ഹൃദയ സ്പര്‍ശിയായ അനുഭവം തന്നെ. നന്നായി പറഞ്ഞിരിക്കുന്നു.

മരുഭൂമിയിലേക്ക് ഭാഗ്യം തേടി പോന്ന എത്രയോ പേര് ഉണ്ട് ഇത്തരത്തില്‍ ആയിതീര്‍ന്നവര്‍ .... എന്നാലും ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞപോലെ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-21664891740278218112009-10-16T16:55:25.843+03:002009-10-16T16:55:25.843+03:00I started crying after reading this. it is really ...I started crying after reading this. it is really pathetic for anybody who is in his situation. hope you could help him. let us know.Anonymousnoreply@blogger.comtag:blogger.com,1999:blog-1279801590525068442.post-39600799124946953012009-10-16T16:29:54.879+03:002009-10-16T16:29:54.879+03:00സങ്കടം തോന്നുന്നു. ഇതുപോലെ എത്രയോ പേര്.ഇല്ലേസങ്കടം തോന്നുന്നു. ഇതുപോലെ എത്രയോ പേര്.ഇല്ലേTypist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-66154078459878377242009-10-16T16:29:35.524+03:002009-10-16T16:29:35.524+03:00വളരെ വൈകിയാണെങ്കിലും തിരൂർക്കാരന്റെ ബ്ലോഗ് കണ്ടു....വളരെ വൈകിയാണെങ്കിലും തിരൂർക്കാരന്റെ ബ്ലോഗ് കണ്ടു. വളരെ മനോഹരം, ബ്ലോഗും എഴുത്തുംഅച്ചപ്പുhttps://www.blogger.com/profile/07240443747310306099noreply@blogger.comtag:blogger.com,1999:blog-1279801590525068442.post-70383427020066211712009-10-16T16:04:28.616+03:002009-10-16T16:04:28.616+03:00അല്‍പ്പം നീണ്ടുപോയി എന്നറിയാം.. ഞാന്‍ കണ്ട , കേട്ട...അല്‍പ്പം നീണ്ടുപോയി എന്നറിയാം.. ഞാന്‍ കണ്ട , കേട്ട , അനുഭവിച്ച സംഭവങ്ങള്‍ എഴുതുകയാണ്...മറ്റുള്ളവരുടെ ജീവിതങ്ങളിലൂടെ നമുക്ക് മനസില്ലാക്കാന്‍ ഒരുപാടുണ്ട്...നാം മനുഷ്യര്‍ ഒരു സാമൂഹിക ജീവികള്‍ ആയിരുന്നു.. ഇന്ന് അതെല്ലാം നമ്മില്‍ നിന്നും അന്ന്യം നിന്ന് പോകുന്നതുപോലെ തോനുകയാണ്.. ഒരു സഹോദരന്റെ പ്രശ്നം അറിയുകയോ സഹായിക്കുകയോ അതുമല്ലെങ്കില്‍ ഒരു സാന്ത്വനം നല്‍കുകയോ ചെയ്താല്‍ അതുതന്നെ പുണ്യം..തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.com